മണ്ണിടിഞ്ഞു വയനാട് ചുരത്തിൽ ഗതാഗതം സ്തംഭിച്ചു

ഒ​ന്നാം വ​ള​വി​നും ര​ണ്ടാം വ​ള​വി​നും ഇ​ട​യി​ലും ഒ​ൻ​പ​താം വ​ള​വി​നു താ​ഴെ​യു​മാ​ണ് മ​ണ്ണി​ടി​ഞ്ഞ​ത്. സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

0

വ​യ​നാ​ട്: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ വ​യ​നാ​ട് ചു​ര​ത്തി​ലെ ഗ​താ​ഗ​തം സ്തം​ഭി​ച്ചു. ഒ​ന്നാം വ​ള​വി​നും ര​ണ്ടാം വ​ള​വി​നും ഇ​ട​യി​ലും ഒ​ൻ​പ​താം വ​ള​വി​നു താ​ഴെ​യു​മാ​ണ് മ​ണ്ണി​ടി​ഞ്ഞ​ത്. സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഇ​തോ​ടെ ചു​ര​ത്തി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം സ്തം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

You might also like

-