Browsing Category

Accident

ഒരു കുടുംബത്തിലെ 11 പേര്‍ തൂങ്ങി മരിച്ച നിലയില്‍

ന്യൂഡല്‍ഹി: ഡല്‍ഹി ബുരാരിയില്‍ ഒരു കുടുംബത്തിലെ 11 പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഏഴു സ്ത്രീകളും നാലു പുരുഷന്‍മാരെയുമാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.…

ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 45 പേർ മരിച്ചു

ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ ബ​സ് കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞ് 45 പേ​ര്‍ മ​രി​ച്ചു. പൗ​രി ഗ​ഡ്വാ​ള്‍ ജി​ല്ല​യി​ലെ നൈ​നി​ദ​ണ്ഡ ബോ​ക്കി​ലെ പി​പാ​ലി-​ഭു​വ​ന്‍ മോ​ട്ടോ​ര്‍​വേ​യി​ലാ​യി​രു​ന്നു…

ലിബിയി ൽ ബോട്ടു മറിഞ്ഞ് നൂറിലധികം അഭയാര്‍ഥികളെ കാണാതായി നിരവധി 700 പേർ മരിച്ചതായി റിപ്പോർട്ട്

ലിബിയന്‍ കടല്‍ത്തീരത്ത് ബോട്ടുമറിഞ്ഞ് നൂറിലധികം അഭയാര്‍ഥികളെ കാണാതായി. ഇവരെല്ലാം കടലില്‍ മുങ്ങിമരിച്ചിട്ടുണ്ടാകാമെന്ന് ലിബിയന്‍ തീരദേശ സേന അറിയിച്ചു. മെഡിറ്ററേനിയന്‍…

മുബൈയിൽ വിമാന തകർന്നു അഞ്ചുപേർ മരിച്ചു

മുംബൈ : മുബൈയിൽ ചാർട്ടേർഡ് വിമാനം തകർന്ന് അന്ച്ചുപേർ മരിച്ചു . മുംബൈ . ഘാട്കോപറിൽ നിർമ്മണത്തിലിരുന്നു കിട്ടിടത്തിനുമുകളിലേക്കാണ് വിമാനം തകർന്നു വീണത് . മുംബൈ സർവോദയ ആശുപത്രിക്ക്…

ചെങ്ങന്നൂരിൽ കെ.എസ്.ആര്‍.ടി.സി ബസ്സും ഒാട്ടോറിയും കുട്ടിയിടിച്ച് നാലുപേർ മരിച്ചു

ചെങ്ങന്നൂര്‍ :മുളക്കഴ വാഹനാപകടത്തില്‍ ആലപ്പുഴ സ്വദേശികളായ നാലു പേര്‍ മരിച്ചു. കെ.എസ്.ആര്‍.ടി.സി ബസ് ഒാട്ടോറിക്ഷയില്‍ ഇടിച്ചായിരുന്നു അപകടം. ചെങ്ങന്നൂരിലെ മുളക്കഴയിലാണ് സംഭവം.…

മുംബയിൽ കനത്തമഴയും വെള്ളപ്പൊക്കവും 24 മണിക്കൂറിനിടെ നാലു മരണം

.മുംബൈ : ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയിൽ മുംബൈയിൽ ലും വെള്ളപ്പൊക്കത്തിലും കഴിഞ്ഞ 24 മണിക്കൂറിനിടയിൽ നാലു ജീവനുകൾ പൊലിഞ്ഞു തെക്കൻ മുംബൈയിലെ മുംബൈ റോയിസ് വാഡലയിലെ…

ക​രി​ഞ്ചോ​ലയിലെ ​ ത​ട​യ​ണ​ വി​ദ​ഗ്ധ സ​മി​തി അ​ന്വേ​ഷി​ക്കു​: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ ക​രി​ഞ്ചോ​ല​യി​ൽ ത​ട​യ​ണ നി​ർ​മി​ച്ച​തി​നെ കു​റി​ച്ച് വി​ദ​ഗ്ധ സ​മി​തി അ​ന്വേ​ഷി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.…

ക​രി​ഞ്ചോ​ല ഉ​രു​ൾ​പൊ​ട്ട​ൽതിരച്ചിൽ തുടരുന്നു : ഒ​രു മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ടു​ത്തു; മ​ര​ണം 13

കോ​ഴി​ക്കോ​ട്: ക​ട്ടി​പ്പാ​റ ക​രി​ഞ്ചോ​ല​മ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലി​ൽ കാ​ണാ​താ​യ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ടു​ത്തു. ഇ​തോ​ടെ ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം…

ഒ​ഡീ​ഷ​യി​ൽ ബ്രഹ്മണ്യനീനദിയിയിൽ ബോ​ട്ട് മു​ങ്ങി ആ​റ് മ​ര​ണം

ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ലെ ചിലിപൽഘട്ടിൽ ബോ​ട്ട് മു​ങ്ങി ആ​റ് പേ​ർ മ​രി​ച്ചു. ധെങ്കനാൽ ജില്ലയിലെ ബ്രഹ്മണ്യനീ നദിയിലാണ് അപകടമുണ്ടായത് ര​ണ്ട് ബോ​ട്ട് ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ 11…

ഇന്തോനേഷ്യയില്‍ കാണാതായ സ്ത്രീയെ പെരുമ്പാമ്പ് വിഴുങ്ങിയതായി കണ്ടെത്തി പാമ്പിന്റെ വയറുകീറി മ്രദദേഹം പുറത്തെടുത്തു

ഇന്തോനേഷ്യയില്‍ വ്യാഴാഴ്ച കാണാതായ സ്ത്രീയെ ഒടുവില്‍ പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്നും കണ്ടെത്തി. ഇന്തോനേഷ്യയിലെ മുനയിലുള്ള പെര്‍സ്യാപന്‍ ലവേല എന്ന ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന…