മുബൈയിൽ വിമാന തകർന്നു അഞ്ചുപേർ മരിച്ചു

മുംബൈ .ഘാട്കോപറിൽ നിർമ്മണത്തിലിരുന്നു കിട്ടിടത്തിനുമുകളിലേക്കാണ് വിമാനം തകർന്നു വീണത് .

0

മുംബൈ : മുബൈയിൽ ചാർട്ടേർഡ് വിമാനം തകർന്ന് അന്ച്ചുപേർ മരിച്ചു . മുംബൈ . ഘാട്കോപറിൽ നിർമ്മണത്തിലിരുന്നു കിട്ടിടത്തിനുമുകളിലേക്കാണ് വിമാനം തകർന്നു വീണത് .

മുംബൈ സർവോദയ ആശുപത്രിക്ക് സമീപമാണ് വിമാനം തകർന്നത് കൂടുതൽ വിവരങ്ങൾ ലഭ്യമി വരുന്നതേയുള്ളു . സ്ഥലo എം പി കിരിത് സമയ സ്ഥലത്തെത്തിയിട്ടുണ്ട് എം പി നൽകിയ വിവരങ്ങൾ പ്രകാരം VT- -UPZ  ,കിംഗ് എയർ C90 വിമാനമാണ് അപടത്തിൽ പെട്ടത്.പ്രദേശത്തു ആഞ്ഞടിച്ച്കനത്ത കാറ്റ്ആണ് അപകടത്തിന് കാരണമെന്നാണ് പ്രഥമികവിവരം രണ്ടു പൈലറ്റുമാരും രണ്ട് മുന്ന് ജീവനക്കാരുമാണ്
എയർ ക്രാഫ്റ്റിൽ ഉണ്ടായിരുന്നത് .രണ്ടുപേർ സംഭവസ്ഥലത്തു വച്ച് തന്നെ കൊല്ലപ്പെട്ടതായാണ് വിവരം സഭാവത്തെകുറിച്ചസിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് അനേവഷണം നടത്തുമെന്ന് ഡയറക്ടറേറ്റ് ജനറൽജൂഹു അറിയിച്ചു 

You might also like

-