ബിനീഷ് കോടിയേരി ഇ ഡി ഉദ്യോഗസ്ഥരുടെ സന്ന്യധ്യത്തിൽ അഭിഭാഷകർ കണ്ടു

മുന്ന് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ സന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച നേരമായിരുന്നു കൂടികാഴ്ച അഭിഭാഷകരും ബിനീഷ് തമ്മിലുള്ള കൂടിക്കാഴ്ച ഇ ഡി രേഖപ്പെടുത്തി

0

ബെംഗളുരു: മയക്ക് മരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്ത ബിനീഷ് കോടിയേരിയുമായി അഭിഭാഷകർ കൂടിക്കാഴ്ച നടത്തി. പതിനെച്ചു മിനിറ്റ്
നേരമായിരുന്നു കൂടികാഴ്ച അഭിഭാഷകരും ബിനീഷ് തമ്മിലുള്ള കൂടിക്കാഴ്ച ഇ ഡി രേഖപ്പെടുത്തി മുന്ന് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ സന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച.രാവിലെ അഭിഭാഷകരും സഹോദരനും ബിനീഷ് നെ കാണാൻ ഈദ് ഓഫീസിൽ എത്തിയിരുന്നു എന്നാൽ കോവിഡ് പരോശോധന നെഗറ്റിവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ കാണാനാകൂ എന്ന നിലപാട് ഇ ഡി സ്വീകരിച്ചതോടെ അഭിഭാഷകർക്ക് മടങ്ങുകയായിരുന്നു കക്ഷിക്ക് സ്വതന്ത്രമായി അഭിഭാഷകനെ കാണാനുള്ള അവകാശം ഇ.ഡി നിഷേധിച്ചെന്ന് ബിനീഷിനെ അഡ്വ. രഞ്ജിത് ശങ്കർ ആരോപിച്ചു.

ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടന്ന കൂടിക്കാഴ്ചയിൽ ബിനീഷ് പറഞ്ഞ വിവരങ്ങളെല്ലാം ഇ.ഡി രേഖപ്പെടുത്തിയെന്ന് രഞ്ജിത് ശങ്കർ മാധ്യമങ്ങളോട് പറഞ്ഞു. കക്ഷിക്ക് സ്വതന്ത്രമായി അഭിഭാഷകനെ കാണാനുള്ള അവകാശം നിഷേധിച്ചു. വീട്ടുകാരുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ചോദിച്ചെങ്കിലും ഫോണിലൂടെ സംസാരിക്കുന്നത് പരിഗണിക്കാമെന്ന് ഇ.ഡി പറഞ്ഞതായും അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു.

You might also like

-