കുമാരസ്വാമിആദ്യ അഗ്നി പരീക്ഷ ! കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് ഇന്ന്

ബംഗളുരു:വിശ്വാസ വോട്ടെടുപ്പ് നേരിടാതെ ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ നാടകീയമായി രാജിവെച്ചതിന് ശേഷം അധികാരത്തിലെത്തിയ എച്ച് ഡി കുമാരസ്വാമി സര്‍ക്കാരിന്റെ ആദ്യ പരീക്ഷണമാണ്…

എല്‍ഡിഎഫ് ചെങ്ങന്നൂരില്‍ വര്‍ഗ്ഗീയ പ്രചാരണം നടത്തുന്നു: എ കെ ആന്റണി

ചെങ്ങന്നൂർ :തെരെഞ്ഞെടുപ്പിൽ പരാജയം മുന്നിൽ കണ്ട എല്‍ഡിഎഫ് ചെങ്ങന്നൂരില്‍ അവസാന ഒറ്റമൂലിയായി വര്‍ഗ്ഗീയ പ്രചാരണം നടത്തുന്നുവെന്ന് എ കെ ആന്റണി. തെരഞ്ഞെടുപ്പ് വര്‍ഗ്ഗീയവത്കരിക്കാനുള്ള…

തൂത്തുക്കുടി വെടിവെപ്പ് മോഡി പ്രതികരിക്കാത്തത് എന്തുകൊണ്ട് ?

ഫിറ്റ്നസ് ചലഞ്ചിന് സമയമുളള മോദി എന്തുകൊണ്ട് തൂത്തുക്കുടി വെടിവെപ്പില്‍ പ്രതികരിക്കുന്നില്ല? കോണ്‍ഗ്രസ് നിരപരാധികളെ കൊല്ലുക എന്നത് സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും മലിനമായ…

ജമ്മുവിൽ തീ​വ്ര​വാ​ദി​ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്ക്.

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ൽ തീ​വ്ര​വാ​ദി​ക​ളു​ടെ ഗ്ര​നേ​ഡ് ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്ക്. വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ൽ ജ​മ്മു​വി​ലെ ബ​സ് സ്റ്റാ​ൻ​ഡി​ലും…

മേകുനു ചുഴലിക്കാറ്റ്: ഒമാനിലെ വിമാനത്താവളം അടച്ചു രാജ്യത്ത് കനത്ത ജാഗ്രത

മസ്ക്കറ്റ്: അറബിക്കടലിൽ രൂപം കൊണ്ട മെകുനു ചുഴലിക്കാറ്റ് ഒമാനിലെ സലാല തീരത്തേക്ക് അടുക്കുന്നു. പ്രതികൂല കാലാവസ്ഥ ഉണ്ടാകുമെന്ന വിവരത്തെ തുടർന്ന് സലാല വിമാനത്താവളം 24 മണിക്കൂർ…

ക​​​ർ​​​ണാ​​​ട​​​ക നി​​​യ​​​മ​​​സ​​​ഭാ സ്പീ​​​ക്ക​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് കെ.​​​ആ​​​ർ.…

ബം​​​ഗ​​​ളൂ​​​രു: ക​​​ർ​​​ണാ​​​ട​​​ക നി​​​യ​​​മ​​​സ​​​ഭാ സ്പീ​​​ക്ക​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഇ​​​ന്നു ന​​​ട​​​ക്കും. ഭ​​​ര​​​ണ​​​പ​​​ക്ഷ-​​​പ്ര​​​തി​​​പ​​​ക്ഷ…

“മരിക്കാൻ അനുവദിക്കണം” ദയാവധത്തിന് അനുമതിആവശ്യപ്പെട്ട് 200 കർഷകർ രാഷ്‌ട്രപതിക്ക് കത്തയച്ചു

​ഡ​ൽ​ഹി: ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​ത്ത​തി​നാ​ൽ ജീ​വ​നൊ​ടു​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ധ്യ​പ്ര​ദേ​ശി​ലെ സ​ത്ന​യി​ൽനി​ന്നു​ള്ള 200 ക​ർ​ഷ​ക​ർ…

വേദാന്തസ്റ്റെ​​​ർ​​​ലൈ​​​റ്റ് സമരം വ്യപക സംഘർക്ഷം തൂ​ത്തു​ക്കു​ടി​യി​ൽ വ്യാ​പ​ക അ​റ​സ്റ്റ്; ഇ​ന്നു ത​മി​ഴ്നാ​ട്ടി​ൽ…

തൂത്തുക്കുടി :സ്റ്റെ​​​ർ​​​ലൈ​​​റ്റ് ഫാ​​​ക്ട​​​റി​​​ക്കെ​​​തി​​​രേ ന​​​ട​​​ന്ന സ​​​മ​​​ര​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു​​ള്ള ഭീ​​ക​​രാ​​ന്ത​​രീ​​ക്ഷം തു​​ട​​രു​​ന്നു.…

ഇന്ധനവില വീണ്ടും ഉയര്ന്നു പെ​ട്രോ​ൾ വി​ല 82 രൂ​പ​

തി​രു​വ​ന​ന്ത​പു​രം: ജ​ന​ജീ​വി​തം ദു​സ​ഹ​മാ​ക്കി ഇ​ന്ധ​ന വി​ല തു​ട​ർ​ച്ച​യാ​യ പ​ന്ത്ര​ണ്ടാം ദി​വ​സ​വും വ​ർ​ധി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് പെ​ട്രോ​ൾ വി​ല 82 രൂ​പ​യാ​യി.…

നിലം തൊടാതെ മോഡി സിംഗപ്പൂരിലേക്ക്

ന്യൂഡൽഹി: റഷ്യൻ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും വിദേശപര്യടനത്തിന് തയാറെടുക്കുന്നു. സിംഗപ്പുർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളാണ് അദ്ദേഹം…