ക​​​ർ​​​ണാ​​​ട​​​ക നി​​​യ​​​മ​​​സ​​​ഭാ സ്പീ​​​ക്ക​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് കെ.​​​ആ​​​ർ. ര​​​മേ​​​ശ്കു​​​മാ​​​റാ​​​ണു കോ​​​ൺ​​​ഗ്ര​​​സ് സ്ഥാ​​​നാ​​​ർ​​​ഥി. മു​​​തി​​​ർ​​​ന്ന എം​​​എ​​​ൽ​​​എ എ​​​സ്. സു​​​രേ​​​ഷ്കു​​​മാ​​​റാ​​​ണു ബി​​​ജെ​​​പി സ്ഥാ​​​നാ​​​ർ​​​ഥി

0


ബം​​​ഗ​​​ളൂ​​​രു: ക​​​ർ​​​ണാ​​​ട​​​ക നി​​​യ​​​മ​​​സ​​​ഭാ സ്പീ​​​ക്ക​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഇ​​​ന്നു ന​​​ട​​​ക്കും. ഭ​​​ര​​​ണ​​​പ​​​ക്ഷ-​​​പ്ര​​​തി​​​പ​​​ക്ഷ ബ​​​ലാ​​​ബ​​​ല​​​ത്തി​​​നു ക​​​ള​​​മൊ​​​രു​​​ക്കി ബി​​​ജെ​​​പി​​​യും സ്ഥാ​​​നാ​​​ർ​​​ഥി​​​യെ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. കെ.​​​ആ​​​ർ. ര​​​മേ​​​ശ്കു​​​മാ​​​റാ​​​ണു കോ​​​ൺ​​​ഗ്ര​​​സ് സ്ഥാ​​​നാ​​​ർ​​​ഥി. മു​​​തി​​​ർ​​​ന്ന എം​​​എ​​​ൽ​​​എ എ​​​സ്. സു​​​രേ​​​ഷ്കു​​​മാ​​​റാ​​​ണു ബി​​​ജെ​​​പി സ്ഥാ​​​നാ​​​ർ​​​ഥി. കോ​​​ൺ​​​ഗ്ര​​​സ്-​​​ജെ​​​ഡി​​​എ​​​സ് സ​​​ഖ്യ​​​ത്തി​​​ന് 117 പേ​​​രു​​​ടെ​​​യും ബി​​​ജെ​​​പി​​​ക്ക് 104 പേ​​​രു​​​ടെ​​​യും പി​​​ന്തു​​​ണ​​​യാ​​​ണു​​​ള്ള​​​ത്.

ബം​​​ഗ​​​ളൂ​​​രു ന​​​ഗ​​​ര​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള എം​​​എ​​​ൽ​​​എ​​​യാ​​​യ സു​​​രേ​​​ഷ്കു​​​മാ​​​ർ അ​​​ഞ്ചു ത​​​വ​​​ണ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലേ​​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. കെ.​​​ആ​​​ർ. ര​​​മേ​​​ശ്കു​​​മാ​​​റും എ​​​സ്. സു​​​രേ​​​ഷ്കു​​​മാ​​​റും ഇ​​​ന്ന​​​ലെ പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ച്ചു. ഇ​​​ന്ന് ഉ​​​ച്ച​​​യ്ക്ക് 12.15നാ​​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. 1994-1999 വ​​​രെ ക​​​ർ​​​ണാ​​​ട​​​ക സ്പീ​​​ക്ക​​​റാ​​​യി​​​രു​​​ന്നു കെ.​​​ആ​​​ർ. ര​​​മേ​​​ശ്കു​​​മാ​​​ർ.

You might also like

-