നിലം തൊടാതെ മോഡി സിംഗപ്പൂരിലേക്ക്

0

ന്യൂഡൽഹി: റഷ്യൻ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും വിദേശപര്യടനത്തിന് തയാറെടുക്കുന്നു. സിംഗപ്പുർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളാണ് അദ്ദേഹം സന്ദർശിക്കുക. ഈ മാസം 29 മുതൽ ജൂണ്‍ രണ്ടു വരെയാണ് സന്ദർശനം.സന്ദർശനത്തിനിടയിൽ ഇരുരാഷ്ട്രങ്ങളിലെയും നേതാക്കളുമായി സാന്പത്തിക, പ്രതിരോധ വിഷയങ്ങളിൽ ഉഭയകക്ഷി ചർച്ച നടത്തും. ഇ​ന്തോ​നേ​ഷ്യ​യി​ൽ ആ​ദ്യ​മാ​യും സിം​ഗ​പ്പൂ​രി​ൽ ര​ണ്ടാ​മ​തു​മാ​ണ്​ മോ​ദി സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്നത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി റഷ്യൻ സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിൽ തിരിച്ചെത്തിയത്.

You might also like

-