കോ​ൽ​ക്ക​ത്തയിൽ ട്രെയിൻ കാത്തുനിന്ന യുവതിയെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​

0

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ൽ യു​വ​തി​യെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യ മൂ​ന്നു യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. കോ​ൽ​ക്ക​ത്ത​യി​ലെ പാ​ർ​ക് സ​ർ​ക്ക​സ് റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം.ട്രെ​യി​ൻ കാ​ത്തു​നി​ന്ന യു​വ​തി ടോ​യ്‌​ല​റ്റി​ൽ​പോ​കാ​ൻ റെ​യി​ൽ​വെ സ്റ്റേ​ഷ​നു പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​ണ് യു​വാ​ക്ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച​ത്. സൗ​ത്ത് 24 പ​ർ​ഗ​നാ​സി​ലെ സോ​നാ​പു​ർ സ്വ​ദേ​ശി​യാ​ണ് യു​വ​തി. ഇ​വ​ർ ഇ​വി​ടെ ആ​ശു​പ​ത്രി​യി​ൽ ബ​ന്ധു​വി​നെ സ​ന്ദ​ർ​ശി​ച്ച ശേ​ഷം വീ​ട്ടി​ലേ​ക്ക് തി​രി​കെ​പോ​കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു.

യു​വ​തി​യു​ടെ ക​രി​ച്ചി​ൽ കേ​ട്ട നാ​ട്ടു​കാ​രാ​ണ് ഇ​വ​രെ ര​ക്ഷി​ച്ച​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

You might also like

-