“ആഘോഷം അതിരുവിട്ടു” ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്കുതിച്ചുയർന്നു 19.03 സംസ്ഥാനത്ത് ഇന്ന് 31,445 പേര്‍ക്ക്…
സംസ്ഥാനത്ത് ഇന്ന് 31,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4048, തൃശൂര്‍ 3865, കോഴിക്കോട് 3680, മലപ്പുറം 3502, പാലക്കാട് 2562, കൊല്ലം 2479, കോട്ടയം 2050, കണ്ണൂര്‍ 1930,…