“ഇടുക്കി അണക്കെട്ടിൽ റെഡ് അലർട്ട് “നിയന്ത്രണങ്ങളോടെ തുറക്കുമെന്ന് കെ എസ് ഇ ബി ചെയർമാൻ

ഇടുക്കി, ഇടമലയാർ ഡാമുകൾ നിയന്ത്രണങ്ങളോടെ തുറക്കുമെന്ന് കെ എസ് ഇ ബി ചെയർമാൻ ഡോ ബി അശോക്. കക്കി, ഇടുക്കി ഡാമുകളിൽ ഒക്ടോബറിൽ ഇത്രയും വെള്ളം എത്തുന്നത് അപൂർവമായിയാണ്.

മഴക്കെടുതി: വിശദമായ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ പുനരധിവാസം; മന്ത്രി കെ.രാധാകൃഷ്ണന്‍

പ്രകൃതിക്ഷോഭത്തെത്തുടര്‍ന്ന് അപകടാവസ്ഥയിലായ വീടുകളുടെ കണക്കെടുത്ത് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ദേവസ്വം…

ഇടുക്കി മെഡിക്കല്‍ കോളേജില്‍ നവംബര്‍ ഒന്നിന് ഐപി വിഭാഗം ആരംഭിക്കും

ഇടുക്കി മെഡിക്കല്‍ കോളേജില്‍ നവംബര്‍ ഒന്നിന് ഐപി വിഭാഗം ആരംഭിക്കും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റ്യന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ഇുക്കി…

ഇടുക്കി ഡാം (19) തുറക്കും: മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി, ജില്ലാ ഭരണകൂടം സര്‍വ്വ സജ്ജം

ഡാമിലെ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ ഡാം തുറക്കാന്‍ തീരുമാനിച്ചു. ഇന്ന് (ചൊവ്വ) രാവിലെ 11 മണിക്ക് ഡാം തുറക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു

കേരളത്തില്‍ ഇന്ന് 6676 പേര്‍ക്ക് കോവിഡ് ആകെ മരണം 26,925

കേരളത്തില്‍ ഇന്ന് 6676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1199, തിരുവനന്തപുരം 869, കോഴിക്കോട് 761, തൃശൂര്‍ 732, കൊല്ലം 455, കണ്ണൂര്‍ 436, മലപ്പുറം 356, കോട്ടയം 350,…

ഇടുക്കി അണകെട്ട് നാളെ 19 തുറക്കും അണകെട്ട് തുറക്കുന്നതിന് മുന്നോടിയായിയുള്ള നടപടി ക്രമങ്ങൾ ജില്ലാഭരണകൂടം അരംഭിച്ചു

ജല നിരപ്പു ഉയരുന്ന സഹചര്യത്തിൽ ഇടുക്കി അണകെട്ട് 19 രാവിലെ ഏഴുമണിക്ക് തുറന്നേക്കും . അൽപ സമയം മുൻപ് കലട്രേറ്റിൽ ചേർന്ന യോഗത്തിന്റേതാണ് തിരുമാനം ഇപ്പോഴത്തെ സ്ഥിതി തുടർന്നാൽ ഇന്ന്…

കോടതി സമുച്ചയത്തിനുള്ളിൽ അഭിഭാഷകനെ വെടിവച്ചു കൊന്നു

കോടതി സമുച്ചയത്തിനുള്ളിൽ അഭിഭാഷകനെ വെടിവച്ചു കൊലപ്പെടുത്തി . ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലെ ജില്ലാ കോടതി സമുച്ചയത്തിനുള്ളിലാണ് ഭൂപേന്ദ്ര സിംഗ് എന്ന അഭിഭാഷകൻ കൊല്ലപ്പെട്ടത്

തെന്മല ,ഷോളയാര്‍,കക്കി-ആനത്തോട് അണക്കെട്ടുകൾ തുറന്നു ഇടുക്കി ഓറഞ്ച് അലേര്‍ട്ട്

കിഴക്കൻമേഖലയിൽ മഴ കുറഞ്ഞതോടെ കൊല്ലത്ത് തെന്മല അണക്കെട്ടിന്റെ ഷട്ടർ കൂടുതൽ ഉയർത്തില്ല. പുനലൂർ ഉൾപ്പെടെയുളള താഴ്ന്ന പ്രദേശങ്ങളിൽ കല്ലടയാറിൽ നിന്ന് വെളളം കയറിയിട്ടുണ്ട്. നിലവിൽ…

സംസ്ഥാനത്തെ ഡാമുകൾ തുറക്കുന്നത് തീരുമാനിക്കാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി

അതിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ ഡാമുകൾ തുറക്കുന്നത് തീരുമാനിക്കാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി സർക്കാർ. മഴക്കെടുതിയും ഡാമുകളുടെ ജലനിരപ്പും വിലയിരുത്താൻ ഇന്ന്…

കാസർകോഡ് മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞിനെയും കൊണ്ട് അമ്മ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു

പ്രസവത്തെ തുടർന്നുള്ള മാനസിക ബുദ്ധിമുട്ടാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പ്രാഥമിക നിഗമനം.