മുല്ലപ്പെരിയാറിലെ മരംമുറി ഉത്തരവിൽ വനം- ജല വകുപ്പ് മന്ത്രിമാർ തമ്മിൽ ഭിന്നത ജലവിഭവ വകുപ്പ് സംയുക്ത പരിശോധനയ്ക്ക്…

മുല്ലപ്പെരിയാറിലെ മരംമുറി ഉത്തരവിൽ വനം- ജല വകുപ്പ് മന്ത്രിമാർ തമ്മിൽ ഭിന്നത. വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രനെ തള്ളി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ രംഗത്തെത്തി

പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കിലിനെ സഹായിച്ചു ഐ.ജി ലക്ഷ്മയെ സസ്‌പെൻഡ് ചെയ്തു

സാമ്പത്തിക-പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കിലിനെ സഹായിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ഐ.ജി ലക്ഷ്മണിന് സസ്‌പെൻചെയ്തു

മുല്ലപ്പെരിയാറിൽ മരമുറിക്ക് സംയുക്ത പരിശോധന നടത്തിയില്ല സർക്കാർ ,പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങി പോയി

മുല്ലപ്പെരിയാറിൽ സംയുക്ത പരിശോധന നടത്തിയില്ല എന്ന് നേരത്ത പറഞ്ഞ മറുപടി സർക്കാർ നിയമസഭയിൽ തിരുത്തി. ജലവിഭവ മന്ത്രിക്ക് വേണ്ടി വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടിയാണ് തിരുത്തൽ സഭയെ…

രാജ്യസഭാ സീറ്റിലേക്ക് രാജ്യസഭാ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥിയായി ജോസ് കെ.മാണി മത്സരിക്കും

കേരളത്തിൽ ഒഴിവു വരുന്ന രാജ്യസഭാ സീറ്റിലേക്ക് രാജ്യസഭാ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥിയായി ജോസ് കെ.മാണി മത്സരിക്കും

ഇന്ന് എന്റെ ജീവിതത്തിലെ വിലപ്പെട്ട ദിവസമാണ്. ഞാനും അസ്സറും ജീവിത പങ്കാളികളാകാന്‍ തീരുമാനിച്ചു.മലാല യൂസഫ്‌സായ്…

നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ്‌സായ് വിവാഹിതയായി. സാമൂഹ്യ മാധ്യമങ്ങളിലൂടെ മലാല തന്നെയാണ് ഇക്കാര്യംഅറിയിച്ചത് . പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഹൈ പെര്‍ഫോമന്‍സ് സെന്‍റര്‍ ജനറല്‍…

ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി ഇന്നും നാളെയും കൂടി ശക്തമായ മഴയ്‌ക്ക് സാദ്ധ്യത തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം,…

ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറിയതിനെ തുടർന്ന് പുറപ്പെടുവിച്ച ജാഗ്രതാ നിർദ്ദേശം ഇന്നും തുടരും. സംസ്ഥാനത്ത് ഇന്നും നാളെയും കൂടി ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയെന്ന്…

മുല്ലപെരിയാർ ഡാമിന്‍റെ പൂർണ അധികാരം തമിഴ്നാടിന് നൽകണം

മുല്ലപെരിയാർ ഡാമിന്‍റെ പൂർണ അധികാരം തമിഴ്നാടിന് വേണമെന്ന് എ ഐ എ ഡി എം കെ ആവശ്യപ്പെട്ടു.മുല്ലപ്പെരിയാറില്‍ ജലനിരപ്പ് കൂട്ടണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് പ്രതിപക്ഷ പാർട്ടികളായ…

ഇന്ത്യയില്‍നിന്നുള്ള വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന് 96 രാജ്യങ്ങളുടെ അംഗീകാരം :ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ

ഇന്ത്യയില്‍നിന്നുള്ള വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന് 96 രാജ്യങ്ങളുടെ അംഗീകാരം ലഭിച്ചതായി ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ . കോവിഡ് കാരണമുള്ള യാത്രാ നിയന്ത്രണങ്ങള്‍ മറികടക്കുന്നതിന്…

2021 ലെ പത്മ പുരസ്‌കാരങ്ങൾ രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിതരണം ചെയ്തു ആർ മലയാളികൾക്ക് പുരസ്‌കാരം

2021 ലെ പത്മ പുരസ്‌കാരങ്ങൾ രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിതരണം ചെയ്തു. കേരളത്തിൽനിന്നും ഗായിക കെ.എസ് ചിത്ര പത്മ ഭൂഷൺ പുരസ്‌കാരം ഏറ്റുവാങ്ങി

ജാനുവിന് കോഴ പ്രസീത അഴീക്കോടിന്റെ ഫോണിൽ കൂടുതൽ തെളിവുകൾ ക്രൈം ബ്രാഞ്ച് കണ്ടെത്തി

സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ ഉൾപ്പെടെ ബിജെപി നേതാക്കളുൾപ്പെട്ട ബത്തേരി തെരെഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപിയെ കുരിക്കിലാക്കി കൂടുതൽ ശബ്ദ രേഖകൾ പുറത്ത്