യുറ്റുബറെ മർദ്ധിച്ച കേസിൽ ഗ്യലക്ഷ്മി അടക്കം മൂന്ന് പേർക്കെതിരേ കുറ്റപത്രം സമർപ്പിച്ചു

യൂട്യൂബർ വിജയ് പി നായരെ ഓഫീസിൽ അതിക്രമിച്ചുകയറി ആക്രമിച്ച കേസിൽ ഡബ്ബിംഗ് ആർട്ടിസ് ഭാഗ്യലക്ഷ്മി അടക്കം മൂന്ന് പേർക്കെതിരേ കുറ്റപത്രം സമർപ്പിച്ചു. തമ്പാനൂര്‍ പോലീസാണ് തിരുവനന്തപുരം…

സ്ത്രീകളുടെ നിയമപരമായ വിവാഹപ്രായ പരിധി 18 ൽ നിന്ന് 21 വയസാക്കി ഉയർത്താൻ കേന്ദ്രസർക്കാർ തീരുമനം

സ്ത്രീകളുടെ നിയമപരമായ വിവാഹപ്രായ പരിധി 18 ൽ നിന്ന് 21 വയസാക്കി ഉയർത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചു.

കണ്ണൂർ തെക്കി ബസാറിൽ എഴുപതുകാരൻ മരിച്ചത് പട്ടിണി മാറണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

കണ്ണൂർ തെക്കി ബസാറിൽ എഴുപതുകാരൻ മരിച്ചത് പട്ടിണി മാറണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

മാനന്തവാടിയിൽ ജനവാസ കേന്ദ്രത്തില്‍ വീണ്ടും കടുവയിറങ്ങി രണ്ട് വളർത്തുമൃഗങ്ങളെ കടുവ കടിച്ചുകൊന്നു.

മാനന്തവാടിയിൽ ജനവാസ കേന്ദ്രത്തില്‍ വീണ്ടും കടുവയിറങ്ങി. കുറുക്കന്മൂലയ്ക്കടുത്തുള്ള പയ്യമ്പള്ളിയിലും പരുന്താനിയിലും രണ്ട് വളർത്തുമൃഗങ്ങളെ കടുവ കടിച്ചുകൊന്നു.

സൂര്യനെതൊട്ടു പാര്‍ക്കര്‍ സോളാര്‍ പ്രോബ് സൂര്യനെ സ്പര്‍ശിക്കുന്ന ആദ്യ മനുഷ്യനിര്‍മിത പേടകം; ചരിത്ര നേട്ടവുമായി നാസ

സൂര്യനെ സ്പര്‍ശിച്ച് നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ്. ചരിത്രത്തിലാദ്യമായാണ് ഒരു മനുഷ്യനിര്‍മിത പേടകം സൂര്യനെ സ്പര്‍ശിക്കുന്നത്. സൂര്യനെ കുറിച്ച് പഠിക്കുന്നതിനായി…

നാല് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് പുതുതായി ഒമിക്രോൺ രോഗബാധ നാല് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു . ഇതോടെ കേരളത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി.

പിജി ഡോക്ടർമാരുടെ സമരം തുടരും, കാഷ്വാലിറ്റി, ലേബർ റൂം,ശസ്ത്രക്രിയവിഭാഗങ്ങളിൽ ജോലിയിൽ പ്രവേശിക്കും

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ പി ജി ഡോക്ടർമാർ നടത്തുന്ന സമരം എന്നും തുടരും . മന്ത്രിയുമായി നടത്തിയ ചർച്ചയിലെ പുരോഗതി കണക്കിലെടുത്ത് എമർജൻസി ഡ്യൂട്ടികളിലേക്ക് തിരികെ…

എയ്ഡഡ് അധ്യാപകർ അഞ്ചുവര്ഷത്തില്കൂടുതൽ അവധിയെടുത്തൽ സർവ്വീസ് അവസാനിപ്പിച്ചതായി കാണാക്കക്കാം കോടതി

സംസ്ഥാനത്തെ എയ്ഡഡ് അധ്യാപകർ അഞ്ചുവർഷത്തിലധികം അവധിഎടുത്താൽ സർവീസ് അവസാനിച്ചതായി കണക്കാക്കാമെന്ന് ഹൈക്കോടതി