ജമ്മുവിൽ ഹർവാനിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ഭീകരനെ വധിച്ചു

ജമ്മുകശ്മീരിലെ ഹർവാൻ മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഒരു ഭീകരനെ വധിച്ചതായി സൈന്യം അറിയിച്ചു. നിലവിൽ പ്രദേശത്ത് ഭീകരർക്കായി തിരച്ചിൽ നടത്തുകയാണ്

ആലപ്പുഴയിൽ മണ്ണഞ്ചേരിയിൽ വെട്ടേറ്റ എസ്ഡിപിഐ നേതാവ് മരിച്ചു. കൊലക്ക് പിന്നിൽ ആർ എസ് എസ് എന്ന് എസ്.ഡി.പി.ഐ

ആലപ്പുഴയിൽ മണ്ണഞ്ചേരിയിൽ വെട്ടേറ്റ എസ്ഡിപിഐ നേതാവ് മരിച്ചു. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാൻ ആണ് കൊല്ലപ്പെട്ടത്. ഷാൻ സഞ്ചരിച്ച ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം ഒരുസംഘം…

കടുവ വലയിലായേക്കും ! കുറുക്കൻമൂലയെ ഭീതിയിലാക്കിയ കടുവയെ വനം വകുപ്പ് കണ്ടെത്തി

ഇരുപത് ദിവസമായി കുറുക്കൻമൂലയെയും പരിസര പ്രദേശങ്ങളെയും ഭീതിയിലാക്കിയ കടുവയെ വനംവകുപ്പ് കണ്ടെത്തി. നിലവിൽ വനംവകുപ്പിന്റെ നിരീക്ഷണത്തിലാണ് കടുവയെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം

സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു.ഒമിക്രോൺ എണ്ണം 11 ആയി

സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് രണ്ട് പേർക്കും, തൃശ്ശൂരിൽ ഒരാൾക്കുമാണ് രോഗം കണ്ടെത്തിയത്

സ്ത്രീകളുടെ വിവാഹപ്രായം ഇരുപത്തിയൊന്നായിഉയർത്താനുള്ള ബിൽ തിങ്കളാഴ്ച പാർലമെന്റിൽ ബില്ലിനെ എതിർക്കുമെന്ന് കോൺഗ്രസ്സ്

സ്ത്രീകളുടെ വിവാഹപ്രായം ഇരുപത്തിയൊന്നായിഉയർത്താനുള്ള ബിൽ തിങ്കളാഴ്ച പാർലമെന്റിൽ അവതരിപ്പിക്കും . ബി ജെ പി പാർലമെന്റിൽ മേൽകൈയുള്ളതിനാൽ ബില്ല് പാസ്സാകാനാണ് സാധ്യത

വിവാഹപ്രായം ഉയർത്താനുള്ള തീരുമാനത്തിന് പിന്നിൽ കേന്ദ്രത്തിന് ഗൂഢലക്ഷ്യമെന്ന് കെ.സി വേണുഗോപാൽ

വിവാഹപ്രായം ഉയർത്താനുള്ള തീരുമാനത്തിന് പിന്നിൽ കേന്ദ്രത്തിന് ഗൂഢലക്ഷ്യമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ

വിവാഹപ്രായം 18 വയസില്‍ നിന്ന് 21 വയസാക്കി ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടി ദൂരൂഹം

പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 വയസില്‍ നിന്ന് 21 വയസാക്കി ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടി ദൂരൂഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ

ഇടുക്കിയിൽ അനധികൃത മരംമുറിയ്ക്ക് ഒത്താശ ചെയ്‌ത  അടിമാലി മുൻ റേഞ്ച് ഓഫീസർ ജോജി ജോണിന് സസ്‌പെൻഷൻ.

ഇടുക്കിയിൽ അനധികൃത മരംമുറിയ്ക്ക് ഒത്താശ ചെയ്‌തെന്ന കേസിൽ അടിമാലി മുൻ റേഞ്ച് ഓഫീസർ ജോജി ജോണിന് സസ്‌പെൻഷൻ

കെ റെയിൽ പദ്ധതിക്കെതിരെ യുഡിഎഫ് “ജനകീയ മാർച്ച് “

കെ റെയിൽ പദ്ധതിക്കെതിരെ യുഡിഎഫ് ജനകീയ മാർച്ച് ഇന്ന്. സെക്രട്ടറിയേറ്റിലേക്കും സിൽവർ ലൈൻ കടന്ന് പോകുന്ന പത്ത് ജില്ലാ കലക്ടറേറ്റുകളിലേക്കുമാണ് മാർച്ച്

രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം നൂറ് കടന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി

രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം നൂറ് കടന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലത്തിന്റെ കണക്കുകൾ പ്രകാരം 11 സംസ്ഥാനങ്ങളിലായി 101 പേർക്ക് ഒമിക്രോൺ ബാധ സ്ഥികരിച്ചിട്ടുള്ളത് 40 പേർ…