മുന്നാക്ക സംവരണത്തിനുള്ള വരുമാന പരിധി ഈ വർഷം 8 ലക്ഷമായി തുടരും

മുന്നാക്ക സംവരണത്തിനുള്ള വരുമാന പരിധി ഈ വർഷം 8 ലക്ഷമായി തുടരുമെന്ന് കേന്ദ്ര സർക്കാർ. സുപ്രീം കോടതിയിൽ സത്യവാങ്മൂലത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്

ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ് പ്രസിഡണ്ട് പ്രഫ.എം.വൈ.യോഹന്നാൻ അന്തരിച്ചു

പ്രമുഖ സുവിശേഷകനും ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ് പ്രസിഡന്റുമായ പ്രഫ.എം.വൈ.യോഹന്നാൻ (84) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെതുടർന്നു ചികിത്സയിലായിരുന്നു

നടിയെ ആക്രമിച്ച കേസിൽ സർക്കാർ അഭിഭാഷകരുടെ തുടർച്ചയായ പിന്മാറ്റം എന്തിനു വേണ്ടി ?

നടിയെ ആക്രമിച്ച കേസിൽ സർക്കാർ രണ്ടാമതു നിയോഗിച്ച പ്രോസിക്യൂട്ടറും രാജിവാക്കിക്കോഴിയുമ്പോൾ കേസിന്റെ ഭാവിയെ സംബന്ധിച്ച് ദുരൂഹതയും ആശങ്കയും ഉയരുകയാണ് നിസാര കാരണങ്ങൾ ആരോപിച്ചു…

ലഹരി പാർട്ടി പിടികൂടാൻ പോലീസ് എത്തിയ വിവരമറിഞ്ഞ് എട്ടാം നിലയിൽ നിന്നും ചാടി , അഞ്ചുപേർ അറസ്റ്റിൽ

ലഹരി പാർട്ടി പിടികൂടാൻ പോലീസ് എത്തിയ വിവരമറിഞ്ഞ് ഓടിരക്ഷപ്പെടാൻ ശ്രമിച്ച് പരിക്കേറ്റ യുവാവിന്റെ നില ഗുരുതരം. പോലീസിനെ ഭയന്ന് ഫ്‌ളാറ്റന്റെ എട്ടാം നിലയിൽ നിന്ന് ചാടിയ കായംകുളം…

രാജ്യത്ത് വീണ്ടും കൊവിഡ് കേസുകളില്‍ കുത്തനെ ഉയരുന്നു,കോവിഡ് തരംഗം ഇന്ത്യയിൽ ഉടനെ തന്നെ ഉണ്ടായേക്കാമെന്ന് കേംബ്രിജ്…

രിടവേളയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും കൊവിഡ് കേസുകളില്‍ കുത്തനെ വര്‍ധനവ് . രോഗകാരിയായ വൈറസിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് മൂന്നാം…

രാഷ്ട്രപതി റാം നാഥ് കോവിന്ദിനു ഡി ലിറ്റ് നൽകണമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിർദേശം കേരള സർവകലാശാല നിരസിച്ചു.

രാഷ്ട്രപതി റാം നാഥ് കോവിന്ദിനു ഡി ലിറ്റ് നൽകണമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിർദേശം കേരള സർവകലാശാല നിരസിച്ചു.

അനീഷ് ജോർജിനെ വിളിച്ചു വരുത്തി കൊന്നതല്ല കുടുംബത്തിന്റെ ആരോപണം തള്ളി പോലീസ്

അനീഷ് ജോർജിനെ വീട്ടിൽ വിളിച്ചുവരുത്തി കൊലപ്പെടുത്തിയതാണെന്ന കുടുംബത്തിന്റെ ആരോപണം തള്ളി പൊലീസ്. അർധരാത്രി രണ്ടുമണിയോടെ അനീഷ് പെൺ സുഹൃത്തിന്റെ വീട്ടിൽ എത്തിയിരുന്നതായും ഒരു മണിക്കൂർ…

കൂനൂർ ഹെലികോപ്റ്റർ ദുരന്തം അട്ടിമറിയില്ല , അപകടകാരണം മോശം കാലാവസ്ഥ

സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത് അടക്കം 15പേരുടെ മരണത്തിന്ഇടയാക്കിയ കൂനൂർ ഹെലികോപ്റ്റർ ദുരന്തം അട്ടിമറിയല്ലെന്ന് അന്വേഷണസംഘം കണ്ടെത്തിയതായി റിപ്പോർട്ട്

രണ്‍ജീത്ത് വധക്കേസില്‍ രണ്ട് മുഖ്യപ്രതികള്‍ കൂടി കസ്റ്റഡിയില്‍

ആലപ്പുഴയിലെ ബിജെപി നേതാവ് രണ്‍ജീത്ത് വധക്കേസില്‍ രണ്ട് മുഖ്യപ്രതികള്‍ കൂടി കസ്റ്റഡിയില്‍. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആലപ്പുഴ സ്വദേശികളാണ് പിടിയിലായത്

പെൺ സുഹൃത്തിന്റെ വീട്ടിൽ കോളജ് വിദ്യാർഥി കുത്തേറ്റുമരിച്ചതു കരുതിക്കൂട്ടിയുള്ള കൊലപാതകമെന്ന് പോലീസ്

പേട്ടയിൽ പെൺ സുഹൃത്തിന്റെ വീട്ടിൽ കോളജ് വിദ്യാർഥി അനീഷ് ജോർജിനു (19) കുത്തേറ്റത് അബദ്ധത്തിലല്ലെന്നും പ്ലോസ് .മുൻവൈരാഗ്യം മൂലം പ്രതി കരുതിക്കൂട്ടി ചെയ്തതാണെന്നും റിമാൻഡ്…