സംസ്ഥാനത്തെ കരുതല്‍ ഡോസ് കൊവിഡ് വാക്‌സിനേഷന്‍ ജനുവരി 10 ആരംഭിക്കും. ആരോഗ്യ പ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് കരുതല്‍…
നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദീലീപിനെതിരെ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളിൽ കഴമ്പുണ്ടോ എന്ന് പരിശോധിക്കയുന്നതിന് കേസിൽ ജയിലിലുള്ള പ്രതികളെ ചോദ്യം ചെയ്യാൻ അനുമതി തേടി അന്വേഷണ സംഘം…
നടിയെ ആക്രമിച്ച കേസിൽ റിപ്പോർട്ടർ ചാനൽ നടത്തുന്നത് കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമെന്ന് ദിലീപ്. തന്നെ അപകീർത്തിപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യം വെയ്‌ക്കുന്നതെന്ന് ദിലീപ്…
നടിയെ ആക്രമിച്ച കേസിൽ കോടതി നിർദേശമനുസരിച്ച് മുന്നോട്ട് പോകണമെന്ന് എ ഡി ജി പി എസ് ശ്രീജിത്ത്. പുതിയ വെളിപ്പെടുത്തലുകളിൽ വിശദമായ അന്വേഷണം നടത്തുമെന്ന് എ ഡി ജി പി വ്യക്തമാക്കി.
ത്തർപ്രദേശ്, ഗോവ, പഞ്ചാബ്, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാർത്താസമ്മേളന ത്തിൽ അറിയിച്ചു
തിരുവനന്തപുരം ,എറണാകുളം , കോട്ടയം , ജില്ലകളിലെ ക്വാറി ഉടമകളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് നടത്തിയ റെയ്‌ഡിൽ 120 കോടി രൂപയുടെ ബിനാമിപണം കണ്ടെത്തി