സമൂഹത്തിൽ ഭിന്നത സൃഷ്ടിച്ചതല്ലാതെ യോഗി സർക്കാർ സർക്കാർ ഒന്നും ചെയ്തില്ലെന്ന് സോണിയ ഗാന്ധി പറഞ്ഞു. തന്‍റെ പാർലമെന്‍റ് മണ്ഡലമായ റായ്ബറേലിയിലെ വോട്ടർമാരെ അഭിസംബോധന ചെയ്ത്…
കേരള പോലീസില്‍ വനിത ഉദ്യോഗസ്ഥര്‍ക്ക് മേലധികാരികളില്‍ നിന്ന് ലൈംഗികചൂഷണം ഉള്‍പ്പെടെ നേരിടേണ്ടി വന്നുവെന്ന മുന്‍ ഡിജിപി ആര്‍.ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ നിയമസഭയില്‍ ഉന്നയിച്ച്…
ഹരിദാസ് വധക്കേസിൽ നാല് ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിലായി. ഗൂഢാലോചനയിൽ പങ്കെടുത്തവരാണ് അറസ്റ്റിലായത്. വിമിൻ, അമൽമനോഹരൻ, സുമേഷ്, ലിജേഷ് എന്നിവരാണ് അറസ്റ്റിലായത്.
റഷ്യ യുക്രെയ്‌നെ ആക്രമിച്ചതിനു ശേഷമല്ല, അതിനു മുന്‍പ് ഉപരോധനം ഏര്‍പ്പെടുത്തണമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിയര്‍ സെലിന്‍സ്‌കി ആവശ്യപ്പെട്ടു. മ്യൂണിക്കില്‍ സുരക്ഷാ…
ഷാൾ ധരിച്ചെത്തിയ യുപി സ്കൂൾ വിദ്യാർത്ഥിനിക്ക് വിലക്കേർപ്പെടുത്തിയ സംഭവത്തിൽ വീഴ്ച്ച സമ്മതിച്ച് വയനാട് മാനന്തവാടി ലിറ്റർ ഫ്ളവർ സ്‌കൂളിലെ പ്രധാന അധ്യാപിക.
വയനാട് വെള്ളമുണ്ട ഇരട്ടക്കൊലക്കേസിൽ പ്രതിക്ക് വധശിക്ഷ. കോഴിക്കോട് തൊട്ടിൽപ്പാലം സ്വദേശി കലങ്ങോട്ടുമ്മൽ വിശ്വനാഥനാണ് വയനാട് സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്.