സംസ്ഥാനത്ത് കനത്തമഴക്ക് സാധ്യത ! കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ അടിസ്ഥാനത്തിൽ മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചു.

കേരളത്തിൻ്റെ ആവശ്യം പ്രധാനമന്ത്രി അനുഭാവപൂർവ്വം പരിഹണിക്കും .മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രിയുമായി…

മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമത്രി നരേന്ദ്ര മോദിയുമമായി കുടിക്കാഴച്ച നടത്തി സിൽവർലൈൻ പദ്ധതി സംബന്ധിച്ച കേരളത്തിൻ്റെ ആവശ്യം പ്രധാനമന്ത്രി നരേന്ദ്രമോദി അനുഭാവപൂർവ്വം കേട്ടെന്ന്…

യുക്രെയ്‌നിന് ഉഗ്രശേഷിയുള്ള 6000 മിസൈലുകൾ നൽകുമെന്ന് യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ

റഷ്യയ്‌ക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുന്ന യുക്രെയ്‌നിന് സഹായവുമായി യുകെ. യുക്രെയ്‌നിന് 6000 മിസൈലുകൾ നൽകുമെന്ന് യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. ടാങ്കുകളെ തകർക്കാൻ…

റഷ്യ ഉക്രൈൻ യുദ്ധം ആരംഭിച്ചിട്ട് ഇന്നേക്ക് ഒരുമാസം. റഷ്യക്കുമേൽ ചെറുത്തുനില്പിൽ കനത്ത പ്രകമേൽപ്പിച്ചു ഉക്രൈൻ

മൂന്നാം ലോക മഹാ യുദ്ധമെന്നു ലോക ഭയക്കുന്ന റഷ്യ ഉക്രൈൻ യുദ്ധം ആരംഭിച്ചിട്ട് ഇന്നേക്ക് ഒരുമാസം. കഴിഞ്ഞ ഫെബ്രുവരി 24ന് അർദ്ധരാത്രിയായിരുന്നു യുക്രെയ്‌നെതിരെ റഷ്യ യുദ്ധം…

നിരക്ക് വര്‍ധന ആവശ്യപ്പെട്ട് ബസുകളുടെ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു

സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ നിരക്ക് വര്‍ധന ആവശ്യപ്പെട്ട് അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. സമരത്തെ തുടർന്ന് കൂടുതൽ കെ എസ് ആർ ടി സികൾ സർവീസ് നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും വലിയ…

മുല്ലപ്പെരിയാറില്‍ പുതിയ അണകെട്ടിനായുള്ള പരിസ്ഥിതി ആഘാത പഠനനം പൂർത്തിയാക്കാൻ എത്രകാലം വേണം സുപ്രിം കോടതി

മുല്ലപ്പെരിയാറില്‍ പുതിയ അണകെട്ട് നിര്‍മിക്കുന്നതു മായി ബന്ധപ്പെട്ട നടക്കുന്ന പരിസ്ഥിതി ആഘാത പഠനം പൂര്‍ത്തിയാക്കാന്‍ ഇനിയും എത്രകാലം കൂടി വേണമെന്ന് കേരളത്തോട് സുപ്രീം കോടതി.…

ചെർണോബിൽ ആണവനിലയത്തിണ് നേരെ വീണ്ടും റഷ്യൻ ആക്രമണം ലബോറട്ടറി തകർത്തും

ചെർണോബിൽ ആണവനിലയത്തിൽ ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ലബോറട്ടറി തകർത്ത് റഷ്യൻ സൈന്യം. യുക്രെയ്ൻ സ്‌റ്റേറ്റ് ഏജൻസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സജീവമായ റോഡിയോ ന്യൂക്ലൈഡുകളും…

നമ്പര്‍ 18 പോക്‌സോ കേസിൽ മൂന്നാം പ്രതി അഞ്ജലി റിമാദേവ് ചോദ്യം ചെയ്യലിന് ഹാജരായി എം എൽ എ ഉൾപ്പെട്ട സംഘമാണ് കേസിന് പിന്നിൽ

നമ്പര്‍ 18 പോക്‌സോ കേസിൽ മൂന്നാം പ്രതി അഞ്ജലി റിമാദേവ് ചോദ്യം ചെയ്യലിന് ഹാജരായി. കോഴിക്കോട് കേന്ദ്രീകരിച്ച് പരാതിക്കാരി ഉൾപ്പടെ സംഘം കള്ളപ്പണ ഇടപാട് നടത്തിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നാളെ കൂടിക്കാഴ്ച നടത്തും. കെ റെയിൽ ചർച്ചയാകും

സിൽവർ പദ്ധതിയുമായി ബന്ധപെട്ടു സംസ്ഥാനത്തു കോൺഗ്രസ്സും ബി ജെ പി യും പ്രക്ഷോപം നടത്തുന്നതിനിടയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നാളെ കൂടിക്കാഴ്ച…

സിൽവർ ലൈൻ പദ്ധതിക്ക് ബഫർ സോൺ ഉണ്ട് ,കോടിയേരി ബാലകൃഷ്ണൻ

സിൽവർ ലൈൻ പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കുന്ന ഭൂമിക്ക് ഇരുവശവും ബഫർ സോൺ ഉണ്ടാകുമെന്ന് സ്ഥിരീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ