കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നു , വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി കേരളം
സംസ്ഥാനത്തു കൊവിഡ് കേസുകള്‍ വർദ്ധിക്കുന്ന സാഹചര്യത്തില്‍ വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി കേരളം. തൊഴിലിടത്തും പൊതുസ്ഥലങ്ങളിലും മാസ്ക് നിര്‍ബന്ധമാക്കിയുള്ള ഉത്തരവ് പുറത്തിറങ്ങി.