ഇലന്തൂർ നരബലി കേസിൽ ആദ്യ കുറ്റപത്രം ഇന്ന് സമർപ്പിക്കും. തമിഴ്നാട് സ്വദേശി പദ്മയെ ഇലന്തൂരിൽ കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിലാണ് കുറ്റപത്രം തയ്യാറായത്. എറണാകുളം ജുഡീഷ്യൽ ഒന്നാം…
ബഫർ സോൺ പ്രശ്നത്തിൽ വിവിധ റിപ്പോർട്ടുകളിലും ഭൂപടത്തിലും പരാതികൾ നൽകാനുള്ള സമയപരിധി ഇന്ന് വൈകിട്ട് 5 മണിക്ക് അവസാനിക്കും. ഇതിനു ശേഷം പരാതികൾ ഇ മെയിൽ വഴിയോ, നേരിട്ടോ…
വട്ടിപലിശക്കാരുടെ കെണിയിൽ വീണ് കരകയറാനാകാതെയാണ് കഠിനംകുളത്ത് മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തതെന്ന് പൊലീസ്. കൊള്ള പലിശക്കാരുടെ ഇരയാണ് രമേശന്റെ കുടുംബമെന്നു പോലീസ് പറഞ്ഞു
കൊല്ലത്ത് ആളൊഴിഞ്ഞ റെയിൽവേ കോട്ടേഴ്സിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ്. യുവതിയെ പ്രതി നാസു ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതായും കണ്ടെത്തൽ. ബലാത്സംഗ…
യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന് 17 മാസത്തെ ശമ്പളകുടിശ്ശികയായി എട്ടര ലക്ഷം രൂപ അനുവദിക്കാനുള്ള ധനവകുപ്പ് തീരുമാനത്തിന് എതിരെ പ്രതിപക്ഷനേതാവ് വി ഡി സതീശന്. പാവങ്ങളുടെ സാമൂഹിക…
ഗവർണ്ണരെ ചാൻസലർ സ്ഥാനത്തുനിന്നും മാറ്റാനായുള്ള ബില്ല് രാഷ്രപതിക്ക് വിടുമെന്ന സൂചന നൽകി ആരിഫ് മുഹമ്മദ് ഖാൻ "ചാൻസലർ ബില്ലിൽ തനിക്ക് മുകളിലുള്ളവർ തീരുമാനമെടുക്കട്ടെ" തന്നെ കൂടി…
ഭരണഘടനാ വിരുദ്ധ പ്രസംഗം സംബന്ധിച്ച കേസിൽ മന്ത്രി
സജി ചെറിയാന് ആശ്വാസം. കേസ് അവസാനിപ്പിക്കുന്നതിനെതിരായ തടസ ഹര്ജി തിരുവല്ല ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി തള്ളി
കൊടൈക്കനാലിൽ കാണാതായ രണ്ട് ഈരാറ്റുപേട്ട സ്വദേശികൾക്കായി തെരച്ചിൽ തുടരുന്നു. അല്ത്താഫ് (23), ഹാഫിസ് ബഷീര് (23) എന്നിവർക്കായാണ് തെരച്ചിൽ നടത്തുന്നത്. രണ്ട് പേരും മൂന്ന്…