കോന്നി താലൂക്ക് ഓഫീസില് ജീവനക്കാര് കൂട്ട അവധി മുഖം നോക്കാതെ നടപടി മന്ത്രി കെ രാജന്
കോന്നി താലൂക്ക് ഓഫീസില് ജീവനക്കാര് കൂട്ട അവധിയില്. പ്രവര്ത്തി ദിവസം ഹാജരായത് 50 ശതമാനത്തില് താഴെ ജീവനക്കാരാണ്. 60 ജീവനക്കാരില് 39 പേരും ജോലിക്ക് എത്തിയില്ല.