സംസ്ഥാനത്തെ മനുഷ്യ – മൃഗ സംഘർഷം കുറയ്ക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു സിഎജി,. 5.63 കോടി ചെലഴിച്ച റേഡിയോ കോളർ…
സംസ്ഥാനത്തെ മനുഷ്യ - മൃഗ സംഘർഷം കുറയ്ക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് സിഎജി. സഭയുടെ മേശപ്പുറത്തുവച്ച് റിപ്പോർട്ടിലാണ് വിമർശനം. കൈയേറ്റം തടയാൻ കഴിയാത്തതാണ് സംഘർഷത്തിന് പ്രധാന…