താമരശ്ശേരി, കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടി ഏഴുമരണം,ഏഴുപോര കാണാതായി 

താമരശ്ശേരി: താമരശ്ശേരിക്കടുത്ത് കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടി മൂന്ന് കുട്ടികളടക്കം ഏഴ് മരണം. ദുരന്തത്തിനിരയായ 7 പേര്‍ക്കുവേണ്ടി തിരച്ചില്‍ തുടരുന്നു. കട്ടിപ്പാറ പഞ്ചായത്തിലെ…

ദില്ലിയിൽ വീണ്ടും പൊടിക്കാറ്റ് കനത്ത ചൂടിനൊപ്പം വായു മലിനീകരണത്തില്‍ ജന ജീവിതം സ്തംഭിച്ചു

ദില്ലിയടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത ചൂടിനൊപ്പം വായു മലിനീകരണവും കൂടുതല്‍ രൂക്ഷമാകുന്നു. സംസ്ഥാനത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നും, ജനങ്ങള്‍…

പന്തുരുണ്ടു  റഷ്യ- സൗദി അറേബ്യ പോരാട്ടoആദ്യ സ്വപ്നം റഷ്യക്കൊപ്പം , ആദ്യ മത്സരത്തിൽ 5 – 0 റഷ്യ സൗദിയെ…

റഷ്യ- സൗദി അറേബ്യ പോരാട്ടത്തില്‍ ആദ്യ ഗോളടിച്ച് റഷ്യ വിജയകുതിപ്പ്.അഞ്ച് ഗോളിന്‍റെ വമ്പന്‍ ജയവുമായി ഉദ്ഘാടന മത്സരത്തില്‍ റഷ്യന്‍ കുതിപ്പ്. എതിരില്ലാത്ത 5 ഗോളിനാണ് സൗദി അറേബ്യയെ റഷ്യ…

പി .എം .എഫ് വനിത സംഘം റംസാൻ കിറ്റ് വിതരണം ചെയ്തു 

റിയാദ് :പ്രവാസി മലയാളി ഫെഡറേഷൻ വനിത സംഘം അൽ ശൈബ കമ്പനിയുടെ വനിത ക്യാമ്പുകളിൽ റമദാൻ അവസാന ദിവസങ്ങളിൽ പെരുന്നാൾ ദിനങ്ങളിലേക്കാവശ്യമായ ഭക്ഷ്യ വസ്തുക്കൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു…

കാ​ഷ്മീ​രി​ൽറൈ​സിം​ഗ് കാ​ഷ്മീ​ർ പത്രാധിപർ  ഷു​ജാ​ത്അ​ത് ബു​ഖാ​രി വെ​ടി​യേ​റ്റു മ​രി​ച്ചു

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ൽ മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ വെ​ടി​യേ​റ്റു മ​രി​ച്ചു. റൈ​സിം​ഗ് കാ​ഷ്മീ​ർ എ​ഡി​റ്റ​ർ ഷു​ജാ​ത്അ​ത് ബു​ഖാ​രി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.…

ഇന്ത്യന്‍ അമേരിക്കന്‍ രാജു നരിസേട്ടി കൊളംമ്പിയാ യൂണിവേഴ്‌സിറ്റി ജേര്‍ണലിസം പ്രൊഫസര്‍   

ന്യുയോര്‍ക്ക്: ഇന്ത്യന്‍ അമേരിക്കന്‍ വംശജനായ എഡിറ്റര്‍ ആന്‍ഡ് ഡിജിറ്റല്‍ മീഡിയാ എക്‌സിക്യൂട്ടീവ് രാജു നരിസേട്ടിയെ കൊളംമ്പിയ യൂണിവേഴ്‌സിറ്റി എക്കണോമിക്‌സ് ആന്‍ഡ് ബിസിനസ് ജര്‍ണലിസം…

അമേരിക്കയിൽ നാലു കുട്ടികളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു

ഫ്‌ളോറിഡ: നാലു കുട്ടികളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു. 12 ഉം 10 ഉം ആറും ഒന്നും വയസ്സുള്ള ഐറയ, ലില്ലിയ, എയ്ഡന്‍, ഡോവ് എന്നീ നാലു കുട്ടികളെ വധിച്ച പിതാവ് ആത്മഹത്യ…

വിമാനത്തിൽനിന്നും ചാടി 94ാം ജന്മദിനം ആഘോഷിച്ച ആദ്യ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച് ഡബ്ലിയൂ ബുഷ്

ടെക്‌സസ്: അമേരിക്കന്‍ ചരിത്രത്തില്‍ 94ാമത് ജന്മദിനം ആഘോഷിക്കുന്ന ആദ്യ പ്രസിഡന്റ് പദവി ജോര്‍ജ് എച്ച് ഡബ്ലിയു ബുഷിന്. ജൂണ്‍ 12 ചൊവ്വാഴ്ച കുടുംബാംഗങ്ങളുമൊത്ത് മയിന്‍ കെന്നിബങ്ക്…

ഇടുക്കിയിൽ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട പ്രഖ്യാപിച്ചു

ഇടുക്കി: കാലവര്‍ഷവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ജൂൺ 14 മുതല്‍ 18വരെ ഓറഞ്ച് അലര്‍ട്ട്പ്രഖ്യാപിച്ചു. ഉരുള്‍പൊ'ല്‍ സാധ്യതയുള്ളതിനാല്‍ രാത്രി സമയത്ത് മലയോരമേഖലയിലേക്കുള്ള യാത്ര…

മാ​ക്കൂ​ട്ടം ചു​ര​ത്തി​ൽ മൂ​ന്നി​ടത്ത് റോഡിന്‍റെ സംരക്ഷണ ഭിത്തി തകർന്നു

ഇ​രി​ട്ടി (കണ്ണൂർ): ക​ന​ത്ത മ​ഴ​യി​ൽ മാ​ക്കൂ​ട്ടം ചു​ര​ത്തി​ല്‍ മൂ​ന്നി​ട​ങ്ങ​ളി​ൽ റോ​ഡി​ന്‍റെ സംരക്ഷണഭിത്തി ത​ക​ർ​ന്നു. ഇതോടെ വലിയ വാഹനങ്ങൾ ചുരത്തിലൂടെ പോകുന്നതിന് നിയന്ത്രണം…