ഇ​ര​ട്ട ഗോ​ൾ റൊ​ണാ​ൾ​ഡോ​ താരം ; ആ​ദ്യ​പ​കു​തി​ കലക്കിഴിലാക്കി  പോ​ർ​ച്ചു​ഗ​ലി​ൽ  മേധാവിത്വം

സോ​ച്ചി: ഫിഫ റ​ഷ്യ​ൻ ലോ​ക​ക​പ്പി​ൽ സ്പെ​യി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ പ​കു​തി അ​വ​സാ​നി​ക്കു​മ്പോ​ൾ പോ​ർ​ച്ചു​ഗ​ൽ 2-1ന് ​മു​ന്നി​ൽഎത്തി . സൂ​പ്പ​ർ താ​രം ക്രി​സ്റ്റ്യാ​നോ…

ലോകകപ്പ് ഗ്രൂപ്പ് ബിയില്‍ സ്‌പെയ്‌നിനെതിരേ പോര്‍ച്ചുഗലിന് തകര്‍പ്പന്‍ സമനില.3_3

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: ലോകകപ്പ് ഗ്രൂപ്പ് ബിയില്‍ സ്‌പെയ്‌നിനെതിരേ പോര്‍ച്ചുഗലിന് തകര്‍പ്പന്‍ സമനില. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഹാട്രിക് നേടിയ മത്സത്തില്‍ സ്‌പെയ്‌ന്…

ഷു​ജാ​ത് ബു​ഖാ​രി​വ​ധം: കൊ​ല​യാ​ളി സം​ഘ​ത്തി​ലെ നാ​ലാ​മ​ന്‍റെ ചി​ത്ര​വും പു​റ​ത്ത്‌

ശ്രീ​ന​ഗ​ർ: റൈ​സിം​ഗ് കാ​ഷ്മീ​ർ എ​ഡി​റ്റ​ർ ഷു​ജാ​ത് ബു​ഖാ​രി​യു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ പ​ങ്കു​ണ്ടെ​ന്നു സം​ശ​യി​ക്കു​ന്ന നാ​ലാ​മ​ത്തെ ആ​ളു​ടെ ചി​ത്രം പോ​ലീ​സ് പു​റ​ത്തു​വി​ട്ടു.…

ഫിഫ  വേൾഡ് കപ്പ് :  ഉറുഗേ 1 -0 ഈജിപ്റ്റിനെ തളച്ചു

ആവേശകരമായ ഉറുഗേ  ഈജിപ്ത്  മത്സരത്തിൽ  ഒന്ന്  പൂജ്യത്തിന്   ഉറുഗേ വിജയിച്ചു . ഇരു ടീമുകളും പൊരുതിക്കളിച്ച  വാശിയേറിയ മത്സരത്തിന്റെ  തൊണ്ണൂറാമിനിറ്റിൽ ഉറുഗേയുടെ  ജോസ്…

മുല്ലപ്പെരിയാർ അണക്കെട്ടിൽ ഉപസമിതി പരിശോധന നടത്തി . സ്പിൽ വേ ഷട്ടറുകളുടെ പ്രവർത്തനവും ഡാമിലെ ഉപകരണങ്ങളുടെ പ്രവർത്തനവും…

കുമളി :   കാലവർഷം കനത്തതോടെ ജല നിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് ഉപസമിതി സന്ദർശനം നടത്തിയത്. 21 ന് മേൽനോട്ട സമിതിയുടെ സന്ദർശനം ഉറപ്പായതിനാൽ ഇന്നത്തെ ഉപസമിതി സന്ദർശനം ഏറെ…

സ്പെയിൻ പോര്‍ച്ചഗൽ പോരാട്ടം

ഈ ലോകകപ്പിലെ തന്നെ ഏറ്റവും ആവേശകരമായ മല്‍സരങ്ങലിലോന്നാണ് ഇന്ന് ഗ്രൂപ്പ് ബിയില്‍ നടക്കുന്നത്. ഫേവറിറ്റുകളായ സ്‌പെയിനും, ക്രിസ്റ്റ്യാനോയുടെ പോര്‍ച്ചഗലും ഏറ്റുമുട്ടുമ്പോള്‍ തീ പാറും.…

പോലീസുകാരനെ എ ഡി ജി പി യുടെ മകൾ മർദിച്ച കേസിൽ ഗ​വാ​സ്ക​റി​ന്‍റെ ഭാര്യ മു​ഖ്യ​മ​ന്ത്രിക്ക് പരാതി നൽകി

തി​രു​വ​ന​ന്ത​പു​രം: എ​ഡി​ജി​പി സു​ധേ​ഷ് കു​മാ​റി​ന്‍റെ മ​ക​ൾ ത​ന്‍റെ ഭ​ർ​ത്താ​വി​നെ മ​ർ​ദി​ച്ചു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പോ​ലീ​സ് ഡ്രൈ​വ​റാ​യ ഗ​വാ​സ്ക​റി​ന്‍റെ ഭാ​ര്യ…

കെഎസ്‌ആര്‍ടിസിക്ക്പുതിയ ഇലക്ട്രിക് ബസ്

തിരുവനതപുരം :കെഎസ്‌ആര്‍ടിസിക്ക് പുതിയ മുഖം നൽകുന്ന ഇലക്ട്രിക് ബസ് തലസ്ഥാനത്തെത്തി. ഇൗ മാസം 18ന് തിരുവനന്തപുരത്താകും പരീക്ഷണാടിസ്ഥാനത്തിലുള്ള ബസ്സിന്‍റെ സർവ്വീസ് ആരംഭിക്കുക. ഡീസല്‍,…

പൊലീസിലെ അടിമപ്പണി പട്ടിക വേണമെന്ന് മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സു​കാ​രെ കൊ​ണ്ട്എ ഡി ജി പി അ​ടി​മ​പ്പ​ണി ചെ​യ്യി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ൽ. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വീ​ട്ടി​ൽ ജോ​ലി…

തമിഴ്നാട് ബസ്സ് അപകടം രണ്ടുപേർകൂടിമരിച്ചു മരണം സംഖ്യഒൻപത്

ഊട്ടി : തമിഴ്നാട് കോർപറേഷന്റെ ബാസ്സ് അപകടത്തിൽ പെട്ട മരിച്ചവരുടെ എണ്ണം ഒന്പതായി പരിക്കേറ്റ കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അപകടത്തിൽ പെട്ട ബസ്സിന്റെ ഡ്രൈവർ…