തോട്ടം മേഖലയിലെ ഈ എസ് എ പരിധിയിൽ നിന്നും പ്ലാന്റേഷൻ , കാർഷിക ആദായ നികുതിയിൽ നിന്നും ഒഴിവാക്കി
തിരുവനതപുരം :തോട്ടം മേഖലയിലെ പ്ലാന്റേഷൻ നികുതി, കാർഷിക ആദായ നികുതി എന്നിവ ഒഴിവാക്കാൻ മന്ത്രിസഭാ തീരുമാനം. തോട്ടം മേഖലയിലെ പ്രശ്നങ്ങൾ പഠിച്ച കൃഷ്ണൻ നായർ കമ്മിറ്റി റിപ്പോർട്ട്…