അടിമാലിയിൽ വാഹനാപകടം ബസ്സ് നിയന്ത്രണം വിട്ട് മറിഞ്ഞു നാലുപർക്ക് പരിക്ക്

അടിമാലിയിൽ നിന്നും  എറണാകുളത്തേക്ക് പോകുകയായിരുന്ന  പി എൻ എസ്  ബസ്സാണ്  എതിരെ വന്ന ബസ്സിന്  സൈഡിനൽകുമ്പോൾ നിയന്ത്രണം വിട്ട് മറിഞ്ഞത് .

0

അടിമാലി ; ദേശിയ പാത  എൺപത്തി അഞ്ചിൽ എതിരെ വന്ന നിയന്ത്രണം വീട്ട ബസുമായി കുട്ടിയിടിക്കാതെ അപകടം ഒഴുവാക്കിയ  സ്വകാര്യ ബസ്സ് നിയന്ത്രണം  വിട്ട് മറിഞ്ഞു നാലുപേർക്ക് പരിക്കേറ്റു .അടിമാലിയിൽ നിന്നും  എറണാകുളത്തേക്ക് പോകുകയായിരുന്ന  പി എൻ എസ്  ബസ്സാണ്  എതിരെ വന്ന ബസ്സിന്  സൈഡിനൽകുമ്പോൾ നിയന്ത്രണം വിട്ട് മറിഞ്ഞത്

. എതിരെ വന്ന സ്വകാര്യബസ്സ് ഒരു കാറിനെ ഇടിച്ചുനിയന്ത്രണം ബസ്സിൽ ഇടിക്കുന്നത് ഒഴുവാക്കുവാൻ  വെട്ടിച്ച മാറ്റുമ്പോൾ  നിയന്ത്രണ വിട്ടാണ്  അപകടമുണ്ടായത്

You might also like

-