നിശാഗന്ധി മൺസൂൺ സംഗീതോത്സവത്തിനു തുടക്കമായി.കേരളത്തിന്റെ വിശാലമായ ടൂറിസം സാദ്ധ്യതകൾ ഉപയോഗിക്കണമെന്ന് ഗവർണർ പി.സദാശിവം.
തിരുവന്തപുരം :കേരള ടൂറിസം വകുപ്പു സംഘടിപ്പിക്കുന്ന നിശാഗന്ധി മൺസൂൺ സംഗീതോത്സവം കേരളം ഗവർണർ റിട്ടയേർഡ് ജസ്റ്റിസ് പി.സദാശിവം വയലിനിസ്റ്റ് ആറ്റുകാൽ ബാല സുബ്രമണ്യന് വയലിൻ കൈമാറി…