2018ഫിഫ ലോകകപ്പ് ഫ്രാൻസിന് … 4-2 ക്രൊയേഷ്യയെ തോൽപ്പിച്ചു

28ാം മിനുട്ടില്‍ ഇവാന്‍ പെരിസിച്ചിലൂടെ ക്രൊയേഷ്യ സമനില ഗോള്‍ നേടിബോക്‌സിന് പുറത്ത് നിന്നും ലഭിച്ച ഫ്രീ കിക്കില്‍ നിന്നാണ് ഫ്രാന്‍സ് ആദ്യ ഗോള്‍ നേടിയത്

0

മത്സരത്തില്‍ ആദ്യം ഗോള്‍ നേടി ഫ്രാന്‍സ് മുന്നില്‍ നിന്നെങ്കിലും 28ാം മിനുട്ടില്‍ ഇവാന്‍ പെരിസിച്ചിലൂടെ ക്രൊയേഷ്യ സമനില ഗോള്‍ നേടിബോക്‌സിന് പുറത്ത് നിന്നും ലഭിച്ച ഫ്രീ കിക്കില്‍ നിന്നാണ് ഫ്രാന്‍സ് ആദ്യ ഗോള്‍ നേടിയത്. ഉയര്‍ന്ന് വന്ന പന്ത് മരിയോ മാന്‍സൂക്കിച്ചിന്റെ തലയില്‍ തട്ടിയാണ് ക്രൊയേഷ്യന്‍ ഗോളി സുബാസിച്ചിനെ കീഴടക്കിയത്..

ഇരുപത്തെട്ടാം മിനിറ്റിൽ ക്രൊയേഷ്യ തിരിച്ചടിച്ചു നാലാം നമ്പർ സ്‌ട്രൈക്കർ ഇവാൻ മെറിസ്‌ക് ഗോൾ നേടിയത് തുടർന്ന് 38 മിനിറ്റിൽ ഫ്രാൻസിന്റെ അന്റോയ്‌നി ഗ്രിറ്സ്മാൻ രണ്ടാം ഗോൾ പെനാൽറ്റി കിക്കിലൂടെ നേടുകയായിരുന്നു .അറുപത്തിമൂനാം മിനിറ്റിൽ ഫ്രാൻസ് വീണ്ടും മുന്നേറി ,ഫ്രാൻസിസിന്റെ ആറാം നമ്പർ മിട ഫീൽഡർ പോൾ പോഗ്ബ മുന്ന ഗോൾ നേടിയത്

ഫ്രാൻസിന്റെ നാലാം ഗോൾ പിറന്നത് കളിയുടെ അറുപത്തെട്ടാം മിനിറ്റിലാണ് ഫ്രാൻസിന്റെ പത്തം നമ്പർ മിഡ്ഫീൽഡർ കെയ്‌ലിൻ എംബപ്പേ യാണ് നാലാം ഗോൾ നേടിയത്

അറുപത്തിഒന്പതാം മിനിറ്റിൽ ക്രൊയേഷ്യ അവരുടെ രണ്ടാം ഗോൾ നേടി പതിനേഴാം നമ്പർ മിഡ്ഫീൽഡർ മരിപോ മാൻഡസുകിക് ഗോൾ മടക്കിയത്

മത്സരത്തില്‍ ആക്രമണ ഫുട്‌ബോള്‍ കളിച്ച് ഫ്രഞ്ച് പടയെ പ്രതിരോധത്തിലാക്കുന്ന കാഴ്ചയാണ് ആദ്യ മിനുട്ടുകളില്‍ ക്രൊയേഷ്യ കാഴ്ചവെക്കുന്നത്. അതേസമയം, കൗണ്ടര്‍ അറ്റാക്കുകളിലൂടെയാണ് ഫ്രാൻസിന്റെ മുന്നേറ്റം

.

 

 

You might also like

-