കലിപൂണ്ട് വീടുതകർത്ത കാട്ടാന കിണറ്റിൽ വീണ് ചരിഞ്ഞു

0

കഞ്ഞികുഴി:കഞ്ഞിക്കുഴിയിലെ പരിസരങ്ങളിലുമായി കഴിഞ്ഞ കുറേ ദിവസ്സമായി നാട്ടുകാരെ ഭീതിയിലാഴ്ത്തി സംഹാരതാണ്ഡവമാടിയ കാട്ടാന
കാലിടറി കിണറ്റിൽ് വീണ് ചരിഞ്ഞു ,കഞ്ഞിക്കുഴി പഞ്ചായത്തിൽ കൈതപ്പാറയിൽ ആണ് സംഭവം .കഴിഞ്ഞ ദിവസ്സം നാട്ടിലിറങ്ങിയ കാട്ടാന ഒരു വീട് പൂർണമായും ഇടിച്ചു നിരത്തിയിരുന്നു.

വീടും കൃഷിയും നശിപ്പച്ചശേഷം കിണറിനെ സമീപം നടക്കുമ്പോൾ കിണറിന്റെ അരിക് ഇടിഞ്ഞുവീണാണ് ആന ചെരിഞ്ഞത്
അതിനിടെ ചരിഞ്ഞ ആനയെ കിണറ്റിൽ നിന്നും ഉയർത്തിക്കാനെത്തിച്ച ജെ സി ബി ചെളിയിൽ താഴ്ന്നു …..will be update.

You might also like

-