കലൈഞ്ചറുടെ മരണം തമിഴ്നാട്ടില്‍ നാളെ പൊതുഅവധി; ഏഴ് ദിവസത്തെ ദു:ഖാചരണം; കരുണാനിധിയുടെ സംസ്കാരം നാളെ
ചെന്നൈ :അന്തരിച്ച തമിഴ്നാട് മുന്‍മുഖ്യമന്ത്രി എം.കരുണാനിധിയുടെ സംസ്കാരം നാളെ നടക്കും. മറീന ബീച്ചില്‍ സി.എന്‍.അണ്ണാദുരൈയുടെ സമാധിയോട് ചേര്‍ന്ന് കരുണാനിധിയ്ക്ക് അന്ത്യവിശ്രമം…