മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് മൂന്നു മരണം; നിര്‍ത്താതെ പോയ കപ്പൽ എംവി ദേവനന്ദ മരിച്ചവരുടെ മൃദദേഹങ്ങൾ തീരത്തെത്തിച്ചു മരിച്ചത് തമിഴ്നാട് സ്വദേശികൾ

തമിഴ്നാട് സ്വദേശികളയ യുഗനാഥൻ , മാണിക്കോടി, യാക്കൂബ് എന്നിവരാണ് മരിച്ചത്

0

കൊച്ചി : കൊച്ചി മുമ്പത്ത് മൽസ്യബന്ധന ബോട്ട് കപ്പലിൽ ഇടിച്ചു മൂന്ന് മൽസ്യത്തൊഴിലാളികൾ മരിച്ചു . തമിഴ്നാട് സ്വദേശികളയ യുഗനാഥൻ , മാണിക്കോടി, യാക്കൂബ് എന്നിവരാണ് മരിച്ചത് ഒൻപത് പേരെ കാണാതായി ചേറ്റുവ അഴിമുഖത്താണ് അപകടമുണടായത് ഇടിയുടെ ആഘാതത്തിൽബോട്ട് പൂർണമായും തകർന്നു കൊച്ചി കേന്ദ്രമായി മൽസ്യ ബന്ധനം നടത്തുന്ന ഓഷ്യാന എന്ന ബോട്ടിലാണ് കപ്പലിടിച്ചത്. 15പേരായിരുന്നു ബോട്ടിൽ ഉണ്ടായിരുന്നത് പുർച്ചയെയാണ് അപകടം .മുനമ്പം തുറ മുഖത്തുനിന്നും 200 നോട്ടിക്കൽ മൈൽ അകലെയാണ് അപകടമുണ്ടായത് .അപകടമറിഞ്ഞെത്തിയ മൽസ്യത്തൊഴിലാളികൾ ചേർന്നാണ് അപകടത്തിൽ പെട്ടവരെ രക്ഷപെടുത്തിയത് . മൂന്ന് പേര് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായാണ് റിപ്പോർട്ട് അപകടമുണ്ടാക്കിയ കപ്പൽ തിരിച്ചറിഞ്ഞട്ടുണ്ട് അപകടമുണ്ടാക്കിയത് ഇന്ത്യൻ ഷിപ്പിംഗ് കോര്പറേഷന് ഉടമസ്ഥതയിലുള്ളഎം വി ദേവശക്തി എന്ന കപ്പലാണ് ഇന്ത്യൻ കപ്പലാണ് അപകടമുണ്ടാക്കിയത് . കൊച്ചിയിൽ നിന്ന് ഇറാഖിലേക്ക് പുറപ്പെട്ട കപ്പലാണ് ഇന്ത്യൻ അതിര്ത്തിയില് വച്ച് മൽസ്യബന്ധനബോട്ടയിൽ  ഇടിച്ചത്കപ്പല്‍ തടയാന്‍ നാവിക സേനയുടെ ഡോണിയര്‍ വിമാനം കൊച്ചിയില്‍ നിന്ന് പുറപ്പെട്ടു കഴിഞ്ഞു. കൊച്ചിയില്‍നിന്ന് പുറപ്പെട്ട ഡോണിയര്‍ വിമാനം കപ്പല്‍ ക്യാപ്റ്റന്‍ അടക്കമുള്ളവരുമായി സംസാരിച്ച് ഇന്ത്യന്‍ അതിര്‍ത്തിയിലെത്തിക്കാനായിരിക്കും ശ്രമിക്കുക. കപ്പല്‍ കേരള തീരത്തേക്ക് അടുപ്പിക്കാനായിരിക്കും ആവശ്യപ്പെടുക എന്നാണ് വിവരം. നാവികസേനയുടെ മറ്റൊരു ഡോണിയര്‍ വിമാനം, എഎല്‍എച്ച് ഹെലികോപ്റ്റര്‍, യമുന എന്ന കപ്പല്‍ എന്നിവ അപകടം നടന്ന സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. അപകടത്തിന്‍റെ വ്യാപ്തി കൂടാന്‍ സാധ്യതയുണ്ടെന്നും നാവികസേന അറിയിച്ചു.

തകര്‍ന്ന ബോട്ടിന്‍റെ പലക കഷണങ്ങള്‍ക്കിടയില്‍നിന്നാണ് അപകടത്തില്‍പ്പെട്ടവരെ കണ്ടെത്തിയതെന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ ബോട്ടിന്‍റെ ഉടമ പറഞ്ഞു. കാണാതായ 9 പേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. നേവി, തീര സംരക്ഷണ സേന, മത്സ്യത്തൊഴിലാളികള്‍ എന്നിവരാണ് ഇപ്പോള്‍ തെരച്ചില്‍ നടത്തുന്നത്. അതേസമയം അപകടത്തില്‍ മരിച്ച മൂന്ന് പേരെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടു. മനക്കൊടി, യൂഹനാഥന്‍ യാക്കൂബ് എന്നീ കുളച്ചല്‍ സ്വദേശികളാണ് മരിച്ചത്..
രക്ഷ പ്രവർത്തങ്ങൾ ഉർജ്ജിതപ്പെടുത്താൻ മുഖ്യമന്ത്രി കോസ്റ്റ്കൊ ഗാർഡിനും
തീരദേശപൊലിസിനും നിർദേശം കൊടുത്തു ബോട്ടിൽ ഇടിച്ചകപ്പൽ കണ്ടെത്താൻ തീരദേശപൊലീസിനെ മന്ത്രി ജെ . മേഴ്‌സി കുട്ടിയമ്മ നിർദേശം നൽകി അപകടം നടക്കുമ്പോൾ കപ്പൽ ചാലിൽ നിരവധികപ്പൽ ഉണ്ടായിരുന്നതായും അതുകൊണ്ട് അപകടമുണടാക്കിയത് ഏത് കപ്പലാണെന്ന് തിരിച്ചറിയാൻ കഴുയത് പോകുകയായിരുന്നു . മരിച്ച മൂന്നുപേരുടെ മൃതദേഹങ്ങൾ എറണാകുളത്തെത്തിച്ചു . നേവിയും കോസ്റ്റ് ഗാർഡും അപകടമേഖലയിൽ ഇപ്പോൾ തിരച്ചിൽ നടത്തിവരികയാണ്

You might also like

-