നവകേരള നിര്‍മാണത്തിനുള്ള കണ്‍സള്‍ട്ടന്‍സി നിയമനം വിവാദത്തില്‍ 

തിരുവനതപുരം പ്രളയത്തെ തുടർന്ന് സംസ്ഥാനത്തിന്റെ പുനർനിർമാണ പ്രവർത്തനങ്ങളെ കുറിച്ചുള്ള പഠനം ഏൽപിച്ച കൺസൾട്ടൻസി കമ്പനിയെച്ചൊല്ലി വിവാദം. കൺസൾട്ടൻസിയായി മന്ത്രിസഭ തീരുമാനിച്ച…

എലിപ്പനി മരണം 67 ;  ജാഗ്രത നിർദേശവുമായി ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് 

കോഴിക്കോട് : സംസ്ഥാനത്ത് എലിപനി മരണങ്ങള്‍ പെരുകുന്നു . ആരോഗ്യ വകുപ്പിന്‍റെ കണക്കുകള്‍ പ്രകാരം ആഗസ്റ്റ് ഒന്നു മുതല്‍ എലിപ്പനി ബാധിച്ച് മരിച്ചത് 67 പേരാണ്. ഇതില്‍ 12 പേര്‍ക്ക്…

16 മണിക്കൂറിനുള്ളില്‍  21 മൈല്‍ നീന്തി ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിനി അമേരിക്കയിൽ ചരിത്രം സൃഷ്ടിച്ചു 

സാന്‍കാര്‍ലോസ് (കാലിഫാര്‍ണിയ): 21 മൈല്‍ തുടര്‍ച്ചയായി 16 മണിക്കൂറിനുള്ളില്‍ താഹൊ തടാകത്തിലൂടെ നീങ്ങി ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിനി എയ്ജല്‍ മൂര്‍ ചരിത്രം സൃഷ്ടിച്ചു.15…

ഗോ ഫണ്ട് മീയിലൂടെ പിരിവ് നടത്തുന്നവര്‍ക്ക് മുന്നറിയിപ്പു നല്‍കി ന്യൂജേഴ്‌സി കോടതിയുടെ വിധി

മൗണ്ട്‌ഹോളി(ന്യൂജേഴ്‌സി): ഗൊഫണ്ട്മീയിലൂടെ പിരിച്ചെടുത്ത തുക ദുരുപയോഗം ചെയ്യുന്നു എന്ന് ആരോപിച്ചു സമര്‍പ്പിക്കപ്പെട്ട ലൊസ്യൂട്ടില്‍ ന്യൂജേഴ്‌സി ജഡ്ജിയുടെ സുപ്രധാന വിധി.ഭവനരഹിതനായ…

കേരളത്തിൽ കനത്ത മഴയുണ്ടാകുമെന്ന് കൃത്യമായി മുന്നറിയിപ്പ് നൽകി: കേന്ദ്ര ഭൗമശാസ്ത്രമന്ത്രാലയം

ഡൽഹി: കേരളത്തിൽ കനത്ത മഴയുണ്ടാകുമെന്ന് കൃത്യമായി മുന്നറിയിപ്പ് നൽകിയിരുന്നതായി കേന്ദ്ര ഭൗമശാസ്ത്രമന്ത്രാലയം. തിരുവനന്തപുരം ഓഫീസ് മുഖേന ആവശ്യമായ എല്ലാ മുന്നറിയിപ്പുകളും…

കസ്തൂരിരംഗൻ കരട് വിജ്ഞാപനത്തിന് അംഗീകാരം; കേരളം ആവശ്യപ്പെട്ട ഭേദഗതികള്‍ നിയമ മന്ത്രാലയത്തിന്‍റെ പരിഗണനയില്‍

ഡൽഹി : കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ കരട് പുതുക്കി ഇറക്കുന്നതിന് പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ട ഇളവുകള്‍ സംബന്ധിച്ച് പുതിയ…

ഇന്ത്യാ റഷ്യ പ്രതിരോധകരാറുമായി ഇനിയും മുന്നോട്ട്

ഡൽഹി : അമേരിക്കയുടെ ഉപരോധ ഭീഷണിക്ക് മുന്നില്‍ മുട്ട് മടക്കില്ലെന്നും റഷ്യയുമായുള്ള 40,000 കോടിയുടെ മിസൈൽ പ്രതിരോധ സംവിധാന ഇടപാടുമായി മുന്നോട്ട് പോകുമെന്നും ഇന്ത്യ വ്യക്തമാക്കി.…

കാമുകനൊപ്പം ഒളിച്ചോടാൻ രണ്ടു മക്കളെ വിഷം കൊടുത്തു കൊന്ന വീട്ടമ്മയും കാമുകനും പിടിയിൽ

ചെന്നൈ: കാമുകനൊപ്പം ജീവിക്കാൻ സ്വന്തം കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ യുവതിയും കാമുകനും പോലീസ് പിടിയിലായി . തമിഴ്‌നാട് ചെന്നൈ കുണ്ട്രത്തൂരില്‍ കട്ടളേ അഗ്നിശ്വർ ടെമ്പിൾ സ്ട്രീറ്റ് …

പ്രളയക്കെടുതിഎ ആര്‍ റഹ്മാൻ ഒരുകോടി സമാഹരിച്ചു നൽകും

പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് എ ആര്‍ റഹ്മാന്റെ കൈതാങ്ങ്. യുഎസില്‍ പര്യടനം നടത്തുന്ന എ ആര്‍ റഹ്മാനും ട്രൂപ്പിലെ മറ്റു ആര്‍ട്ടിസ്റ്റുകളും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ…

കുരുന്നുകളെ കൊന്നുതള്ളി .ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത സ്ഥലത്ത് 14 ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ മൃ​ത​ദേ​ഹം

കോ​ൽ​ക്ക​ത്ത‍​: തെക്കൻ കൊൽക്കത്തയിലെ ഒരു ആളൊഴിഞ്ഞ സ്ഥലത്ത് പ്ലാസ്റ്റിക് ബാഗുകൾ കുള്ളിലാണ് 14 നവജാത ശിശുക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത് ഗർഭാശയത്തിൽ വച്ച് തന്നെ കൊലപ്പെടുത്തിയതും…