കുരുന്നുകളെ കൊന്നുതള്ളി .ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത സ്ഥലത്ത് 14 ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ മൃ​ത​ദേ​ഹം

ഗ​ർ‌​ഭഛി​ദ്ര റാ​ക്ക​റ്റാ​ണ് സം​ഭ​വ​ത്തി​നു പി​ന്നി​ലെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്

0

കോ​ൽ​ക്ക​ത്ത‍​: തെക്കൻ കൊൽക്കത്തയിലെ ഒരു ആളൊഴിഞ്ഞ സ്ഥലത്ത് പ്ലാസ്റ്റിക് ബാഗുകൾ കുള്ളിലാണ് 14 നവജാത ശിശുക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത് ഗർഭാശയത്തിൽ വച്ച് തന്നെ കൊലപ്പെടുത്തിയതും അഴുകിയതും ഇതിൽ ഉൾപെടും

. കോ​ൽ​ക്ക​ത്ത‍​യി​ലെ ഹ​രി​ദം​പു​രി​ൽ രാ​ജാ​റാം മോ​ഹ​ൻ റോ​യി സ​ര​ണ​യി​ലാ​ണ് സം​ഭ​വം. പ്ര​ദേ​ശ​ത്ത് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.ശുചികരണ തൊഴിലാളികൾ വിവരമറിയിച്ചതിനെ തുടർന്ന്
മേയർ സോവർ ചാറ്റർജിയും, പോലീസ് കമ്മീഷണർ രാജീവ്കുമാറും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പരിശോധന നടത്തി ഭ്രൂണം കണ്ടെത്തിയ പ്രദേശത്ത് ആശുപത്രികൾ ഇല്ലന്നും മറ്റു ആശുപത്രി മാലിന്യങ്ങൾ കണ്ടെത്തിയിട്ടില്ലന്നും പോലീസ് അറിയിച്ചു 

ഗ​ർ‌​ഭഛി​ദ്ര റാ​ക്ക​റ്റാ​ണ് സം​ഭ​വ​ത്തി​നു പി​ന്നി​ലെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്. മൃ​ത​ദേ​ഹ​ങ്ങ​ളി​ൽ ചി​ല​ത് പൂ​ർ​ണ​മാ​യും അ​ഴു​കി​യ​തും മ​റ്റു​ള്ള​വ ഭാ​ഗീ​ക​മാ​യി അ​ഴു​കി​യ അ​വ​സ്ഥ​യി​ലു​മാ​യി​രു​ന്നു. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

You might also like

-