അബുവിന്‍റെ സിനിമകളിൽ ലൈംഗിക ചൂഷണം തടയാനുള്ള കമ്മിറ്റി രൂപീകരിക്കുന്നെങ്കിൽ അയാളുടെ ഷൂട്ടിംഗ് സെറ്റിൽ അത്തരം പ്രശ്നങ്ങൾ…
കൊച്ചി: സിനിമമേഖലയിലെ ലൈംഗിക ചൂഷണം തടയാനുള്ള സംവിധായകന്‍ ആഷിഖ് അബുവിന്‍റെ നിര്‍ദ്ദേശത്തെ പരിഹസിച്ച് നടനും അമ്മ സെക്രട്ടറിയുമായ സിദ്ദിഖ്. ആഷിഖ് അബുവിന്‍റെ സിനിമകളിൽ ലൈംഗിക ചൂഷണം…