മഞ്ജുവിന് പ്രത്യേക സുരക്ഷ നൽകാനാകില്ല എന്ന് പൊലീസ് സന്നിധാനത്ത് എത്താതെ യുവതി മടങ്ങി
പമ്പ: ശബരിമലയിലേക്ക് പോകാനുള്ള നീക്കം ഉപേക്ഷിച്ച് കൊല്ലം കരുനാഗപ്പള്ളി ഇടനാട് സ്വദേശി മഞ്ജു മടങ്ങിശബരിമല ദർശനത്തിനായി പമ്പയിൽ എത്തിയ കൊല്ലം സ്വദേശി മഞ്ജുവിന് പ്രത്യേക സുരക്ഷ…