പൂന്തുറയില്‍ കടലില്‍ കാണാതായ ഒരു കുട്ടിയുടെ കൂടി മൃതദേഹം കണ്ടെത്തി നാലുപേരുടെ മൃത ദേഹങ്ങൾ കണ്ടെടുത്തു
തിരുവനന്തപുരം: പൂന്തുറ അമ്പലത്തറ ഇടയാര്‍ പൊഴിക്കരയിൽ കടലില്‍ കുളിക്കുന്നതിനിടെ തിരയിൽ പെട്ട് കാണാതായ നാല് വിദ്യാര്‍ഥികളും മരിച്ചു. ബീമാപ്പള്ളി സ്വദേശികളായ നവാസ് ഖാൻ, ബിസ്മില്ല ഖാൻ,…