ഹർത്താലിനോട് സഹകരിക്കില്ല കടകൾ തുറക്കും ബസ്സുകൾ നിരത്തിലിറങ്ങു

കോഴിക്കോട് :അയ്യപ്പ കർമ്മ സമിതി, എഎച്ച്പി എന്നിവർ നാളെ ആഹ്വാനം ചെയ്ത ഹർത്താൽ വ്യാപാരികളും ബസ്, ഓട്ടോ തൊഴിലാളികളും ബഹിഷ്‌കരിച്ചു.കോഴിക്കോട് 96 ഓളം സംഘടനകൾ ചേർന്ന യോഗത്തിലാണ് ഹർത്താൽ…

തലസ്ഥാനത്തു സംഘർഷം ബി ജെ പി പ്രവർത്തകർ സി പി ഐ എം പ്രവർത്തകർക്ക് നേരെ കല്ലെറിഞ്ഞു

തിരുവനന്തപുരം: ശബരിമല യുവതീകൾ കയറിയത്തിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തില്‍ അക്രമം, കല്ലേറ്, കണ്ണീര്‍ വാതകം, ജലപീരങ്കി.…

ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരികള്‍.

കോഴിക്കോട്: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെതിരെ കര്‍മ്മസമിതി നാളെ നടത്തുമെന്ന് പ്രഖ്യാപിച്ച ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരികള്‍. നാളെ കടകൾ തുറന്ന്…

ശബരിമല നട അടച്ച സംഭവത്തില്‍ തന്ത്രിക്കെതിരെ വിമര്‍ശനവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

യുവതി പ്രവേശനത്തിന് പിന്നാലെ ശബരിമല നട അടച്ച സംഭവത്തില്‍ തന്ത്രിക്കെതിരെ വിമര്‍ശനവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തന്ത്രിക്ക് ഏകപക്ഷീയമായി നട അടക്കാനാവില്ല. ദേവസ്വം…

ഹർത്താലിന് പിന്തുണ ഇല്ലന്ന് ബി ജെ പി

തിരുവനന്തപുരം :അഖിലേന്ത്യാ ഹിന്ദു പരിഷത്ത് നാളെ ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്തിലിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്ന് ശ്രീധരന്‍ പിള്ള. ശബരിമല കർമസമിതിയുടെ എല്ലാ…

അക്രമാസധ്യത മുംബൈ കേരള ഹൗസിന് സുരക്ഷാ ശക്തമാക്കി

മുംബൈ: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച പശ്ചാത്തലത്തില്‍ ആക്രമം ഉണ്ടാകുമെന്ന റിപ്പോർട്ടിനെ തുടർന്ന് മുംബൈ കേരള ഹൗസിന് നവി മുംബൈ പൊലിസ് സുരക്ഷ ശക്തമാക്കി. സിറ്റി പൊലീസ് കമ്മീഷണർ…

ശബരിമലയിൽ യുവതികളെ പ്രവേശിപ്പച്ച നടപടി നാളെ ഹർത്താൽ

തിരുവനതപുരം ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിൽ പ്രതിക്ഷേധിച്ച ശബരിമല സംസ്ഥാനത്തു നാളെ ഹർത്താലിന് ആഹ്വാനം ചെയ്തു . ശബരിമല കർമ്മ സമിതിയാണ് ഹർത്താലിന് ആഹ്വാനം നടത്തിയിട്ടുള്ള ത് കർമ്മ…

ചരിത്ര ദിനം പിറന്നത് സുപ്രീം കോടതി വിധി വന്ന് 97ാം ദിവസം

തിരുവനന്തപുരം :പറയഭേദമെന്യേ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്ക് ശേഷം മല കയറാൻ പലരെത്തിയെങ്കിലും ആര്‍ക്കും സന്നിധാനത്തെത്താൻ കഴിഞ്ഞിരുന്നില്ല. പൊലീസ് സുരക്ഷയിൽ മലകയറാൻ…

സംസ്ഥാനത്ത് പരക്കെ ആക്രമണം കലാപത്തിന് സാധ്യത ?

തിരുവനന്തപുരം :ശബരിമല യുവതി പ്രവേശനത്തെ തുടർന്ന് സംസ്ഥാനമൊട്ടാകെ സംഘപരിവാർ ബി ജെപി പ്രവർത്തകർ അക്രമം അഴിച്ചുടുന്നു . മിക്കയിടങ്ങളിലും റോഡ് ഉപരോധവും കടകൾ അടപ്പിക്കുകയും ചെയ്തു.…

ബിന്ദുവിന്റെ വീടിന്റെ സുരക്ഷ വർധിപ്പിച്ചു.

സന്നിധാനത്തെത്തി ദർശനം നടത്തിയെന്ന വാർത്ത പുറത്തു വന്നതിന് പിന്നാലെ ബിന്ദുവിന്റെ വീടിന്റെ സുരക്ഷ വർധിപ്പിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ബിന്ദുവിന്റെ വീടിന് നേരെ ആക്രമണം…