സംഘിക്ക് “ചെക്ക്” പറയാൻ “റിപബ്ലിക്കില്‍നിന്നും 20 വനിതാ “സ്വാമിമാർ

ഡൽഹി :സുപ്രിം കോടതിയുടെ യുവതി പ്രവേശന ഉത്തരവിനെ തുടർന്ന് ഇന്ത്യക്കകത്ത് നിന്ന് മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ശബരിമലയിലേക്ക് വിശ്വാസികളുടെ ഒഴുക്കാണ്. അയ്യപ്പന്റെ…

റഫാലില്‍ ഉടക്കി പാര്‍ലമെന്റ്ൽ പ്രതിപക്ഷം ജെ.പി.സി അന്വേഷണംവേണം പ്രധാനമന്ത്രി കള്ളനൊപ്പമെന്ന് കോണ്‍ഗ്രസ്

ഡൽഹി :നടക്കിയ രംഗങ്ങൾക്ക് സാക്ഷ്യം വാകിച്ചു എന്ന പാർലമെൻറ്റ് റഫാല്‍ ഇടപാടിനെച്ചൊല്ലി ലോക്സഭയില്‍ നടന്നത് ചൂടേറിയ വാദപ്രതിവാദം. റിലയന്‍സിനെ ഓഫ്സെറ്റ് പങ്കാളിയാക്കിയത് പ്രധാനമന്ത്രി…

ഹർത്താൽ അക്രമികളുടെ സ്വത്തുക്കൾ കണ്ടുകെട്ടും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാൻ നടപടി

തിരുവനന്തപുരം ഹര്‍ത്താലില്‍ ആക്രമം നടത്തിപൊതുമുതൽ നശിപ്പിച്ചവർ ഇത്തവണ കുടുങ്ങും . അറസ്റ്റിലായവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിനുള്ള നടപടി ആഭ്യന്തര വകുപ്പ് തുടങ്ങി.…

സംസ്ഥാനത്ത് ലഹരി കടത്തു ഉപയോഗവും വർധിച്ചു മയക്കുമരുന്ന് ഉപയോഗത്തിൽ രാജ്യത്ത് കൊച്ചി രണ്ടാമത്

തിരുവനന്തപുരം: 2018വർഷം എക്‌സൈസ് പിടികൂടിയത് 800 കോടിയിലേറെ രൂപയുടെ മയക്കുമരുന്ന്. എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിംഗാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്. കേസുകളുടെ…

കലാപഹർത്താൽ 1718 അറസ്റ്റ് , 1009 കരുതല്‍ തടങ്കല്‍ 1108 കേസ്സുകൾ ,

തിരുവനന്തപുരം: യുവതികൾ ശബരിമലയിൽ പ്രവേശിച്ചതിൽ പ്രതിക്ഷേധിച് സംഘപരിവാർ സംഘടനകളും കർമ്മസമിതിയും നടത്തിയ ഇന്നലത്തെ ഹര്‍ത്താലിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 1718 പേരെ പൊലീസ്…

യുവതി പ്രവേശനത്തിൽ കേരളത്തിലെ കോൺഗ്രസ്സ് നേതൃത്തത്തിന് സോണിയ ഗാന്ധിയുടെ താക്കിത്

ഡൽഹി : ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സോണിയ ഗാന്ധി കേരളത്തിലെ കോൺഗ്രസ്സ് നേതാക്കളെ താക്കിത് ചെയ്തു ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെയും കോടതിക്കും അനുസരിച്ചാണ് . യുവതികള്‍…

ശബരിമലദർശനനെത്തിയ ട്രാന്‍സ്ജെന്‍ററിനെ തടഞ്ഞു

പമ്പ : ശബരിമലദർശനനെത്തിയ ട്രാന്‍സ്ജെന്‍ററിനെ പമ്പയില്‍വച്ച് പ്രതിഷേധകര്‍ തടഞ്ഞു. തേനി സ്വദേശി കയലിനെയാണ് തടഞ്ഞത്. പുലര്‍ച്ച ആറരയോടെയാണ് കയല്‍ പമ്പയില്‍ എത്തിയത്. പമ്പയില്‍നിന്ന്…

‘കോടതി വിധി അനുസരിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്; ഭക്തരായ സ്ത്രീകള്‍ ശബരിമലയില്‍ എത്തുന്നതില്‍ പ്രശ്‌നമില്ല’: വി.…

ശബരിമല യുവതീ പ്രവേശനത്തില്‍ ബിജെപിയെ വെട്ടിലാക്കി ബിജെപി നേതാവും രാജ്യസഭാ എംപിയുമായ വി. മുരളീധരന്‍. സുപ്രീം കോടതി വിധി അനുസരിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് വി. മുരളീധരന്‍…

ശ്രീലങ്കൻ സ്വദേശിയായ 47കാരിയെ ദർശനം നടത്താതെ മടങ്ങി

സന്നിധാനം: ശ്രീലങ്കൻ സ്വദേശിയായ 47കാരി ഇന്നലെ വൈകുന്നേരം ശബരിമല ദർശനത്തിന് എത്തിയത് നാടകീയ രംഗങ്ങൾക്ക് വഴിവച്ചു. പൊലീസിന്റെ അനുമതിയോടെ ഏഴ്മണിക്ക് മലകയറാൻ തുടങ്ങിയ ശശികലയ്ക്ക് നേരെ…

പാലക്കാട് നഗരത്തില്‍ നിരോധനാജ്ഞ

സംഘപരിവാർ സംഘടനകൾ  അക്രമ അഴിച്ചുവിട്ട പാലക്കാട് നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാളെ വൈകീട്ട് ആറു വരെയാണ് നിരോധനാജ്ഞ. ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബഹ്‌റയും കളക്ടര്‍ ഡി.…