ഇടുക്കി :വട്ടവടയില്‍ വ്യാഴാഴ്‌ച(ഫെബ്രുവരി 7) നടത്താനിരിക്കുന്ന ജല്ലിക്കെട്ടും കന്നുകാലികളെ ഉപയോഗിച്ചജന് വിവിധ മത്സരങ്ങളും നടത്താതിരിക്കാന്‍ ബന്ധപ്പെട്ട സംഘാടക സമിതിക്ക്…
ചരിത്രവും ചരിത്രത്തിന്റെ ഭാഗമായവരെയും പൊതുസമൂഹത്തിന് മനസിലാക്കിക്കൊടുക്കാൻ മ്യൂസിയങ്ങൾക്ക് സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയമസഭാ സുവർണ ജൂബിലി മ്യൂസിയം…
ഡൽഹി : രാജ്യം ആകാംഷയോടെ കാത്തിരുന്ന ശബരിമല യുവതി പ്രവേശന വിധിക്കെതിരായ പുനഃപരിശോധന ഹരജികളില്‍ സുപ്രിംകോടതി വാദം പൂര്‍ത്തിയായി. മൂന്നരമണിക്കൂര്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍…
ഡൽഹി : ശബരിമല യുവതി പ്രവേശന വിധിക്കെതിരായ പുനഃപരിശോധന ഹരജികള്‍ സുപ്രിം കോടതി പരിഗണിക്കുന്നു. ശബരിമല വിധിയില്‍ എന്ത് പിഴവാണുള്ളതെന്ന് വാദം കേള്‍ക്കവെ ചീഫ് ജസ്റ്റിസ് ചോദിച്ചു.…
ഡൽഹി :ഗാന്ധി വധം പുനരാവിഷ്കരിച്ച ഹിന്ദു മഹാസഭാ നേതാവ് അറസ്റ്റില്‍. ഹിന്ദുമഹാസഭാ ദേശീയ സെക്രട്ടറി പൂജ പാണ്ഡെയും ഭര്‍ത്താവ് അശോക് പാണ്ഡെയുമാണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശിലെ…
ഒക്ക്‌ലിഫ്(ഡാളസ്): കാര്‍ബണ്‍ മോണോക്‌സയ്ഡ് വിഷവാതകം ശ്വസിച്ചു ഒരു വീട്ടിലെ രണ്ടു മുതിര്‍ന്നവരും രണ്ടു കുട്ടികളും മരിച്ചു. ഫെബ്രവുരി 3 ഞായറാഴ്ച രാവിലെയാണ് ഒക്ക്‌ലിഫിലുള്ള പണിതീരാത്ത…
കണ്ണൂര്‍: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്രയ്ക്കു ഫണ്ട് സ്വരൂപിച്ചു നല്‍കാത്ത കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികള്‍ പിരിച്ചുവിട്ടു. കാസര്‍കോട്,…
അബുദാബി :കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ മൂന്നു ദിവസത്തെ സന്ദർശനത്തിനായി അബുദാബിയിലെത്തി. അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ 1,35,000 വിശ്വാസികളാണ് മാർപാപ്പയെ…
പെരിന്തല്‍മണ്ണ: കോടതിയുടെ അനുകൂല വിധിയ്ക്കു പിന്നാലെ കനകദുര്‍ഗ ഭര്‍ത്താവിന്റെ വീട്ടില്‍ പ്രവേശിച്ചു. ഭര്‍തൃവീട്ടില്‍ പ്രവേശിക്കാന്‍ പുലാമന്തോള്‍ ഗ്രാമന്യായാലയം അനുമതി നല്‍കിയതിനു…