ദൃശ്യാ മാധ്യമപ്രവർത്തകരെ ഉൾപ്പെടുത്തി വേജ് ബോർഡ് പുനഃക്രമീകരിക്കണം :എളമരം കരീം
ഡൽഹി: പത്രപ്രവർത്തകർക്കും പത്രജീവനക്കാർക്കുമായി പുതിയ വേജ‌്ബോർഡിന‌് ഉടൻ രൂപം നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന‌് എളമരം കരീം രാജ്യസഭയിൽ ആവശ്യപ്പെട്ടു.ദൃശ്യമാധ്യമ പ്രവർത്തകരെ കൂടി…