കൊല്ലം ചിതറയില്‍ സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊന്നു

കൊല്ലം ചിതറയില്‍ സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊന്നു.ചിതറ സ്വദേശിയായ ബഷീർ (70) ആണ് കൊല്ലപ്പെട്ടത്. കോൺഗ്രസ് പ്രവർത്തകനായ ഷാജഹാൻ എന്നയാളാണ് ബഷീറിനെ കുത്തിക്കൊന്നത്. ഇയാളെ പൊലീസ്…

പാകിസ്ഥാന്‍ തന്നെ മാനസികമായി അവഹേളിച്ചെന്ന് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍

ഡല്‍ഹി: കസ്റ്റഡിയിലിരിക്കെ പാകിസ്ഥാന്‍ സൈനികര്‍ തന്നെ മാനസികമായി അവഹേളിച്ചതായി വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍. പാകിസ്ഥാനില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം സൈനിക ഉദ്യോഗസ്ഥരോടാണ്…

അഭിനന്ദനെയോര്‍ത്ത് മുഴുന്‍ രാജ്യവും അഭിമാനിക്കുന്നുവെന്ന് കൂടിക്കാഴ്ചയില്‍ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍

ഡൽഹി :പാകിസ്ഥാന്‍ കസ്റ്റഡിയില്‍ നിന്നും ഇന്ത്യയ്ക്ക് തിരിച്ചു കിട്ടിയ വ്യോമസേനാ വിംഗ് കമാന്‍ഡര്‍ അഭിനന്ദ് വര്‍ദ്ധമാനെ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ സന്ദര്‍ശിച്ചു. കനത്ത…

പാക് ലക്‌ഷ്യം ഇന്ത്യലെ ആൾനാശംഅതിർത്തിയിൽ നിന്നും ആളുകൾ കുടിയൊഴിയുന്നും

ശ്രീനര്‍: ഇന്ത്യ പാക് അതിര്‍ത്തിയില്‍ പ്രകോപനം തുടരുന്നതിനിടെ അതിര്‍ത്തിയില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞു പോകുന്നു. പാകിസ്ഥാന്‍ ഇന്ത്യയുടെ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം…

രഞ്ജിത്ത് മരിച്ചത് തലയ്ക്ക് അടിയേറ്റുണ്ടായ ആന്തരിക രക്തസ്രാവം മൂലമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

കൊല്ലം: ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലത്തെ പ്ലസ് ടു വിദ്യാര്‍ത്ഥി രഞ്ജിത്ത് മരിച്ചത് തലയ്ക്ക് അടിയേറ്റുണ്ടായ ആന്തരിക രക്തസ്രാവം മൂലമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.…

കുറ്റപത്രം റദ്ദാക്കണം മാവോയിസ്റ്റ് നേതാവ് രൂപേഷ് നല്‍കിയ ഹര്‍ജിയില്‍ കോടതി ഇന്ന് വിധിപറയും

കോഴിക്കോട്: ആദിവാസി കോളനികളില്‍ ലഘുലേഖ വിതരണം ചെയ്തെന്ന കേസില്‍ കുറ്റപത്രം റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ട് മാവോയിസ്റ്റ് നേതാവ് രൂപേഷ് നല്‍കിയ ഹര്‍ജിയില്‍ കോടതി ഇന്ന് വിധിപറയും.…

ദുരഭിമാനകൊല ,കെവിൻ വധക്കേസിലെ പ്രാഥമിക വാദം ഇന്നു തുടരും

കോട്ടയം : കെവിൻ വധക്കേസിലെ പ്രാഥമിക വാദം ഇന്നു തുടരും. കേസിൽ കൊലപാതകം നടത്തിയിട്ടില്ലെന്ന് ഒന്നാം പ്രതി സാനു ചാക്കോ കഴിഞ്ഞ ദിവസം കോടതിയിൽ പറഞ്ഞിരുന്നു. മുന്നൂറ്റിരണ്ടാം വകുപ്പ്…

ബി ഡി ജെ എസ് പിളരപ്പിലേക്ക് തിരുവനതപുരത്ത് വിമതരുടെ യോഗം

തിരുവനന്തപുരം ; അച്ഛനും മകനും തമ്മിലുള്ള തര്ക്കത്തില് തുടങ്ങിയ ബി ഡി ജെ എസ് ലെ അസ്വാരസ്സ്യത ബി ഡി ജെയ്‌സ് ന്റെ പിളർപ്പിലേക്ക് വഴി തെളിയിച്ചിരിക്കുകയാണ് ബി.ഡി. ജെ.എസിലെ ഒരു വിഭാഗം…

വീണ്ടും പാക് പ്രകോപനം മൂന്ന് പ്രദേശവാസികള്‍ കൊല്ലപ്പെട്ടതായി ജമ്മുകശ്മീര്‍ പൊലീസ്

ശ്രീനഗർ :അതിര്‍ത്തിയിലെ പാക് പ്രകോപനത്തിന് ഇന്നും അയവുണ്ടായില്ല. പൂഞ്ചില്‍ ഉണ്ടായ വെടിവെപ്പില്‍ ഒരു കുടംബത്തിലെ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി ജമ്മുകശ്മീര്‍ പൊലീസ് അറിയിച്ചു.…

അമ്മയും മകളും ചേർന്ന് ഒരുകുടംബത്തിലെ അഞ്ചുപേരെ കൊന്നു

പെന്‍സില്‍വാനിയ: മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ കൊല്ലപ്പെട്ട കേസ്സില്‍ ഷാന ഡിക്രി(45), മകള്‍ ഡൊമിനിക്ക് ഡിക്രി(19) എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. ബക്‌സ്…