തെലങ്കാനയിൽ ഭക്ഷ്യവിഷബാധ മൂന്ന് കുട്ടികള്‍ മരിച്ചു 23 പേർ ചികിത്സയിൽ

തെലങ്കാനയിലെ അഡിലബാദ് ജില്ലയില്‍ ഭക്ഷ്യവിഷബാധയേറ്റ് മൂന്ന് കുട്ടികള്‍ മരിച്ചു . ഒരുവയസിനും മൂന്ന് വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് മരണപ്പെട്ടത്. ഇരുപത്തി മൂന്ന് പേര്‍…

ഇലക്ഷൻ അട്ടിമറിക്കാന്‍ സി.പി.എം ഗൂഢാലോചന നടത്തി; പോലീസിലെ പോസ്റ്റല്‍ വോട്ട് വീണ്ടും നടത്തണം : ഉമ്മന്‍ ചാണ്ടി

തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സി.പി.എം ഗൂഢാലോചന നടത്തിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം ഉമ്മന്‍ ചാണ്ടി. വോട്ടര്‍ പട്ടികയില്‍ നിന്ന് നിരവധി പേരെയാണ് നിയമവിരുദ്ധമായി…

സഭയിലെ പീഡന പരാതികള്‍; മാര്‍ഗനിര്‍ദേശങ്ങളുമായി മാര്‍പ്പാപ്പ

കത്തോലിക്കാ സഭയിലെ പീഡനപരാതികള്‍ക്കു മേല്‍ നടപടിയെടുക്കാന്‍ ശക്തമായ മാര്‍ഗനിര്‍ദേശങ്ങളുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. പരാതികള്‍ സ്വീകരിക്കാന്‍ എല്ലാ രൂപതയിലും…

തൃശൂര്‍ പൂരം:ആനകളുടെ എഴുന്നള്ളിപ്പില്‍ കര്‍ശന നിലപാടുമായി തൃശൂര്‍ കളക്ടര്‍ ടി വി അനുപമ.

തൃശൂര്‍ പൂരം അനുബന്ധിച്ച് ആനകളുടെ എഴുന്നള്ളിപ്പില്‍ കര്‍ശന നിലപാടുമായി തൃശൂര്‍ കളക്ടര്‍ ടി വി അനുപമ. മെയ് 12 മുതൽ 14 വരെ നീരുള്ളതും അപകടാവസ്ഥയിലുള്ളതും ശബ്ദം കേട്ടാൽ…

റഫാല്‍:കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പുതിയ സത്യവാങ് മൂലം ഫയല്‍ ചെയ്തു.

റഫാല്‍ ഇടപാടില്‍ ക്ലീന്‍ ചിറ്റ് നല്‍കിയ വിധി പുനഃപരിശോധിക്കേണ്ടതില്ലെന്ന് വാദിച്ച് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പുതിയ സത്യവാങ് മൂലം ഫയല്‍ ചെയ്തു. ഇടപാടുമായി ബന്ധപ്പെട്ട…

ഡാളസ് ഐ.പി.സി ടാമ്പര്‍നാക്കള്‍ പ്രത്യേക കണ്‍വന്‍ഷന്‍ മെയ് 10, 11 തീയതികളില്‍. ഷമീര്‍ കൊല്ലം പ്രസംഗിക്കുന്നു.

ഡാളസ് ഐ.പി.സി. ടാമ്പര്‍നാക്കിളില്‍ മെയ് 10, 11 തിയ്യതികളില്‍ പ്രത്യേകം സംഘടിപ്പിക്കുന്ന സുവിശേഷ കണ്‍വന്‍ഷനില്‍ വചന പണ്ഡിതനും, സുവിശേഷ പ്രാസംഗീകനുമായ പാസ്റ്റര്‍ ഷമീര്‍ കൊല്ലം…

പോലീസ് സ്‌റ്റേഷനുമുമ്പില്‍ ഓഫീസര്‍ വെടിയേറ്റു മരിച്ചു :19കാരന്‍ അറസ്റ്റില്‍

മിസ്സിസ്സിപ്പി ബിലോക്‌സി പോലീസ് സ്‌റ്റേഷനുമുമ്പില്‍ യൂണിഫോമില്‍ നില്കുകയായിരുന്ന പോലീ ഓഫീസര്‍ റോബര്‍ട്ട് മെകിത്തനെ പത്തൊമ്പത് വയസ്സുള്ള ഡാനിയല്‍ ടവാന്‍ വെടിവെച്ചുകൊലപ്പെടുത്തി.…

കൊളറാഡൊ സ്‌കൂള്‍ വെടിവയ്പ് ; ഒരു മരണം, ഏഴുപേര്‍ക്ക് പരുക്ക്, രണ്ട് വിദ്യാര്‍ഥികള്‍ കസ്റ്റഡിയില്‍

കൊളറാഡൊ ഹൈലാന്റ്‌സ് റാഞ്ച് സ്‌റ്റെം സ്‌കൂളില്‍ മേയ് 7 ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 2 മണിക്കുണ്ടായ വെടിവെപ്പില്‍ ഒരു വിദ്യാര്‍ഥി കൊല്ലപ്പെടുകയും ഏഴു പേര്‍ക്കു വെടിയേല്‍ക്കുകയും ചെയ്തതായി…

ഡാളസില്‍ (ഇര്‍വിംഗ് ) ഇന്ത്യന്‍ കോണ്‍സുലേറ്റ് വിസ ക്യാമ്പ് മെയ് 18 നു

ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് മെയ് 18 നു ഡാളസില്‍ (ഇര്‍വിംഗ് ) വിസ ക്യാമ്പ് സംഘടിപ്പിക്കുന്നു.ചിന്മയാ മിഷന്‍, ഇന്ത്യന്‍ അസ്സോസിയേഷന്‍ ഓഫ് നോര്‍്തത് ടെക്സ്സ് എന്നീ സംഘടനകളുടെ…

പോസ്റ്റൽ ബാലറ്റ് വിവാദം :അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന്

പോസ്റ്റൽ ബാലറ്റ് വിവാദവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവ വികാസങ്ങളിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഡിജിപി ലോക്നാഥ് ബെഹ്റ ക്രൈം ബ്രാഞ്ച് മേധാവിക്ക് നിർദ്ദേശം നൽകി. കേസ്…