മേഘസിദ്ധാന്തത്തിനു ശേഷം വീണ്ടും മണ്ടത്തരം പറഞ്ഞ് മോ​ദി

മേഘസിദ്ധാന്തത്തിനു ശേഷം വീണ്ടും മണ്ടത്തരം പറഞ്ഞ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇ​ന്ത്യ​യി​ൽ ഡി​ജി​റ്റ​ൽ കാ​മ​റ സ്വ​ന്ത​മാ​ക്കി​യ ആ​ദ്യ കു​റ​ച്ചു​പേ​രി​ൽ ഒ​രാ​ളാ​ണ്…

ജനീവയിൽ മത്സ്യത്തൊഴിലാളികളെ പ്രകീർത്തിച്ചു മുഖ്യമന്ത്രി

പ്രളയദുരന്തത്തെ കേരളം നിശ്ചയദാർഢ്യത്തോടെ നേരിട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻപറഞ്ഞു .ജനീവയിൽഐക്യരാഷ്ട്രസഭയുടെ ലോക പുനർനിർമാണ സമ്മേളത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.…

കേരളാ കോൺഗ്രസ് ചെയർമാൻ ചുമതല പിജെ ജോസഫിന്.

പി.ജെ ജോസഫിനായി കേരള കോൺഗ്രസ് സർക്കുലർ. ചെയർമാന്റെ അഭാവത്തിൽ അധികാരം വർക്കിംഗ് ചെയർമാനെന്ന് സർക്കുലർ. പാർട്ടി ഭരണഘടന ഇരുപത്തിയൊൻപതാം വകുപ്പ് പ്രകാരമാണിതെന്ന് വിശദീകരണം. ജനറൽ…

പോസ്റ്റല്‍ വോട്ടിലെ അട്ടിമറിയില്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ ഹർജി നൽകി

പൊലീസിലെ പോസ്റ്റല്‍ വോട്ടിലെ അട്ടിമറിയില്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ ഹർജി നൽകി. പൊലീസുകാര്‍ക്ക് നല്‍കിയ മുഴുവൻ…

നവജാതശിശുവിനെ കൊന്ന് ചവറ്റു കുട്ടയിലെറിഞ്ഞ് അമ്മ അറസ്റ്റിൽ.

നവജാതശിശുവിനെ കൊന്ന് ചവറ്റു കുട്ടയിലെറിഞ്ഞ് അമ്മ അറസ്റ്റിൽ. മാതൃദിനത്തിലാണ് ചോരക്കുഞ്ഞിനെ കൊന്ന കുറ്റത്തിന് സൂററ്റിലെ വറച്ഛ സ്വദേശിനി സോനൽ റാത്തോഡ് (40) പിടിയിലായാത്. ഇക്കഴിഞ്ഞ…

ബിജെപി നേതാക്കളുടെ ജിന്ന പ്രകീര്‍ത്തനത്തിനെതിരെ കോണ്‍ഗ്രസ്

ബിജെപി നേതാക്കളുടെ ജിന്ന പ്രകീര്‍ത്തനത്തിനെതിരെ കോണ്‍ഗ്രസ്. ബിജെപിയെ ഭാരതീയ ജിന്ന പാർട്ടി എന്ന് വിളിച്ചാണ് കോണ്‍ഗ്രസ് രംഗത്ത് എത്തിയത്. നെഹ്രുവിനേക്കാൾ ബിജെപി നേതാക്കൾക്ക് പ്രിയം…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു.

തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു. ഫേസ്ബുക്കിലൂടെയാണ് പെൺകുട്ടിയെ യുവാവ് പ്രണയക്കെണിയിൽ വീഴ്ത്തുന്നത്.

കെവിൻ വധക്കേസിൽ രണ്ടാംഘട്ട സാക്ഷി വിസ്താരത്തിന് ഇന്ന് തുടക്കും

കെവിൻ വധക്കേസിൽ രണ്ടാംഘട്ട സാക്ഷി വിസ്താരത്തിന് ഇന്ന് തുടക്കമാകും. പതിനൊന്നാം സാക്ഷിയും കെവിന്റെ പിതാവുമായ ജോസഫ്, ഗാന്ധിനഗർ സ്റ്റേഷനിലെ എഎസ്‌ഐ ആയിരുന്ന ടി.എം. ബിജു, സിപിഒ അജയകുമാർ…

അമിത് ഷായുടെ റോഡ്‌ഷോയ്ക്ക് വിലക്കേർപ്പെടുത്തി മമതാ ബാനർജി

അമിത് ഷായുടെ റോഡ്‌ഷോയ്ക്ക് അനുമതി നൽകാതെ മമതാ ബാനർജി. ജാദവ്പൂരിലെ റോഡ്‌ഷോയ്ക്കാണ് വിലക്ക്. ഹെലികോപ്ടർ ഇറക്കാനും വിലക്കുണ്ട്.മെയ് 19ന് നടക്കുന്ന അവസാനഘട്ട തെരഞ്ഞെടുപ്പ്…