രാജ്യത്ത് കോവിഡ് മൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ 51 പേർ മരിച്ചു. 905 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. ആകെ മരിച്ചവരുടെ എണ്ണം 324 ആയി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 9352 കടന്നു
അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനവുമായി അതിർത്തി പങ്കിടുന്ന പഞ്ചായത്തുകളിലെ വാർഡുകളിൽ ജില്ലാ കളക്ടർ എച്ച് ദിനേശൻ നിരോധനാജ്ഞ പ്രഖ്യാപിച്ചു
ലോക് ഡൗൺ അറിയാതെ പുഴയിൽ മത്സബന്ധനത്തിന് എത്തിയ അൻപതോളം ആദിവാസികളാണ് നേര്യമംഗലത്തിനു സമീപം കരിമണലിൽ പെരിയാറിൽ ഒറ്റപ്പെട്ടിട്ടുള്ളത് അടിമാലി ഗ്രാമ പഞ്ചായത്തിലെ കൊരങ്ങാട്ടി തലോയോരപ്പൻ…
കൊവിഡ് പരിശോധന സൗജന്യമായി നടത്തണമെന്ന ഉത്തരവ് തിരുത്തി സുപ്രിംകോടതി. പണം നൽകാൻ ശേഷിയുള്ളവരിൽ നിന്ന് സ്വകാര്യ ലാബുകൾക്ക് 4500 രൂപ ഈടാക്കാമെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ…
ലോക്ക് ഡൗൺ നീട്ടാൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചിരുന്നതായും മറ്റുപല സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കും ഇതേ അഭിപ്രായമാണ് ഉണ്ടായിരുന്നതെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ലോക്ക് ഡൗൺ…
രാവിലെ 11.30 മണിയോടെ അന്തരീക്ഷത്തില്‍ പുക പടരുന്നത് ശ്രദ്ധയില്‍ പെട്ടിരുന്നു. പിന്നീടാണ് വലിയ ശബ്ദത്തോട് കൂടി തീപ്പിടിത്തമുണ്ടായത്. രണ്ടുപേര്‍ മരിച്ചു. പൊലീസ് പറഞ്ഞു.
സിവിൽ സർവീസിൽ നിന്ന് രാജിവച്ച് പൊതുപ്രവർത്തനത്തിനിറങ്ങിയ കണ്ണൻ ഗോപിനാഥനോട് തിരികെ സർവീസിൽ പ്രവേശിക്കാൻ കേന്ദ്ര സർക്കാർ നിർദേശിച്ചിരുന്നു. കണ്ണൻ ഗോപിനാഥന്റെ രാജി…