ഫിബ ഡിജിറ്റൽ കോൺഫറൻസ് ജൂലായ് 31- ആഗസ്റ്റ് 1 ന്

നോർത്ത് അമേരിക്ക ഇന്ത്യൻ ബ്രദറൺ അസംബ്ളികളുടെ കൂട്ടായ്മയായ ഫിബാ ഈ വർഷം ജൂലായ് 31 മുതൽ ഫിലാഡൽഫിയയിൽ നടത്തുവാൻ തീരുമാനിച്ച 2020 ഫിബ കോൺഫറൻസ് ,പാൻഡമിക്കിന്റെ പ്രത്യേക സാഹചര്യത്തിൽ…

ഏറ്റവും ഉയർന്ന നിരക്ക്,, സംസ്ഥാനത്ത് 1167 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് 1167 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഏറ്റവുംകൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ദിവസമായി ഇന്ന്

കോവിഡ് സംസ്കാരത്തിലും മാതൃകകാട്ടി കത്തോലിക്ക സഭ സെമിത്തേരില്‍ മൃതദേഹം ദഹിപ്പിച്ചു

കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിൽ മാതൃകാപരമായ തീരുമാനവുമായി ആലപ്പുഴ രൂപത. മൃതദേഹങ്ങൾ പ്രോട്ടോക്കോൾ പാലിച്ച് ഇടവക സെമിത്തേരികളിൽ തന്നെ ദഹിപ്പിക്കാനാണ്…

തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കില്‍ 88 പേര്‍ക്ക് കോവിഡ്19

മേനംകുളം കിന്‍ഫ്ര പാര്‍ക്കില്‍ 88 പേര്‍ക്ക് കോവിഡ്. ചുമട്ടു തൊഴിലാളികള്‍ക്കാണ് രോഗബാധ. 298 പേരെ പരിശോധിച്ചിരുന്നു. പൂവാര്‍ ഫയര്‍ സ്റ്റേഷനിലെ ഒന്‍പതുപേര്‍ക്കും രോഗം സ്ഥിരീകരിച്ചു

സി ആർ പി സി 160 എം.ശിവശങ്കര്‍ പ്രതിയോ സാക്ഷിയോ ആകാം

:സ്വര്‍ണക്കടത്തു കേസില്‍ എം.ശിവശങ്കറിന്‍റെ ചോദ്യം ചെയ്യല്‍ മണിക്കൂറുകൾ പിന്നിടുമ്പോഴും കേസിൽ പ്രതി ചേർക്കുന്നതിനുള്ള യാതൊരു തെളിവും ലഭിച്ചില്ലെന്നാണ് വിവരം.

സ്വപ്നയും സന്ദീപും കസ്റ്റംസ് കസ്റ്റഡിയിൽ .ഫൈസല്‍ ഫരീദിനും റബിന്സിനുമെതിരെ ജാമ്യമില്ലാ വാറണ്ട്

സ്വർണക്കടത്തുകേസിൽ സ്വപ്നയേയും സന്ദീപിനേയും ശനിയാഴ്ചവരെ എറണാകുളം എ.സി.ജെ.എം. കോടതി കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു. കേസിലെ മറ്റ് പ്രതികളായ ഫൈസല്‍ ഫരീദിനും റബിന്സിനുമെതിരെ…

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഇന്ന് ഒരാള്‍ കൂടി മരിച്ചു

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഇന്ന് ഒരാള്‍ കൂടി മരിച്ചു. തിരുവനന്തപുരം കാട്ടാക്കട സ്വദേശി പ്രപുഷക്കാണ് മരണശേഷം നടത്തിയ സ്രവ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചത്.

മാൻവേട്ടക്കേസിൽ കെ ടി റമീസിനെ വനംവകുപ്പ്അറസ്റ്റ് ചെയ്യും

സ്വര്‍ണക്കടത്തു കേസിെല പ്രതി കെടി റമീസ‌ിെനതിരെ വനംവകുപ്പ് കേസ്സെടുക്കുമെന്ന് വനം വകുപ്പ് മന്ത്രി കെ രാജു പറഞ്ഞു . വാളയാര്‍ മ്ളാവ് വേട്ടക്കേസില്‍ റമീസിന്റെ അറസ്റ്റ് രേഖപ്പെടുത്തും.…

മുഖ്യമന്ത്രിയുടെ ഓഫീസ് കൊള്ളയുടെ കുടാരമായെന്ന് ചെന്നിത്തല

അഴിമതിയിലും കൊള്ളയിലും സര്‍ക്കാരും മുഖ്യമന്ത്രിയുടെ ഓഫീസും മുങ്ങിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്യദ്രോഹക്കുറ്റത്തിന് പ്രതിസ്ഥാനത്ത് ആകുന്നത്…