സംസ്ഥാന സർക്കാർ യാക്കോബാ പക്ഷത്തിനൊപ്പം ചേർന്ന് കോടതി വിധി അട്ടിമറിക്കുന്നു ഓർത്തഡോൿസ് സഭ
കോതമംഗലം പള്ളിത്തര്‍ക്കക്കേസില്‍ നിലപാട് കടുപ്പിച്ച് ഓര്‍ത്തഡോക്സ് സഭ. വിധി നടത്തിപ്പ് വേഗത്തില്‍ വേണമെന്ന ആവശ്യമാണ് ഓര്‍ത്തഡോക്സ് പക്ഷം ഉന്നയിക്കുന്നത്