പാലക്കാട് വന്‍ കഞ്ചാവ് വേട്ട; മിനി ലോറിയില്‍ കടത്താന്‍ ശ്രമിച്ച 296 കിലോ കഞ്ചാവ് പോലീസ് പിടികൂടി

പാലക്കാട് വന്‍ കഞ്ചാവ് വേട്ട, മിനി ലോറിയില്‍ പ്ലാസ്റ്റിക് കുപ്പികള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന 296 കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തു

നയതന്ത്ര ബാഗേജ് വഴി മതഗ്രന്ഥം എത്തിച്ച കേസില്‍ മന്ത്രി കെ.ടി ജലീല്‍ കസ്റ്റംസിന് മുന്നില്‍

നയതന്ത്ര ബാഗേജ് വഴി മതഗ്രന്ഥം എത്തിച്ച കേസില്‍ മന്ത്രി കെ.ടി ജലീല്‍ കസ്റ്റംസിന് മുന്നില്‍ ഹാജരായി.ഔദ്യോഗിക വാഹനത്തിലാണ് കെ.ടി ജലീല്‍ കസ്റ്റംസ് ഓഫീസില്‍ എത്തിയത്, ചട്ടലംഘനം നടത്തി…

അഞ്ച് വര്‍ഷത്തിനിടെ വിദേശത്ത് നിന്നെത്തിയത് 6000 കോടി 300 കോടിയുടെ അനത്കൃത ഇടപാട് ബിലിവേഴ്‌സ് ചര്‍ച്ച് റെയ്ഡില്‍ ഐ ഫോണ്‍…

മുന്ന് ദിവസ്സമായി ബിലിവേഴ്‌സ് ചര്‍ച്ചില്‍ ആദായനികുതി വകുപ്പ നടത്തിയ റെയിഡിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്

അനധികൃത സ്വത്ത് സമ്പാദനക്കേസ് കെ.എം.ഷാജിയുടെ ഭാര്യയുടെ മൊഴി ഇഡി എടുക്കുന്നു

അനധികൃത സ്വത്ത് സമ്പാദന കേസിൽ അഴീക്കോട് എംഎൽഎ കെ.എം.ഷാജിയുടെ ഭാര്യ കോഴിക്കോട്ടെ ഇഡി ഓഫീസിൽ മൊഴി നൽകാനെത്തി.

മലപ്പുറത്തു സി ഐ സി പി എം സംഘർഷം സി പി ഐ പ്രവത്തകന് പരിക്ക്

മലപ്പുറം ജില്ലയിൽ കുണാകുളത്ത് സിപിഐ പ്രവർത്തകന് വെട്ടേറ്റു. സീറ്റുവിഭജനത്തിലെ തർക്കമാണ് കാരണം. എഐടിയുസി പഞ്ചായത്ത് സെക്രട്ടറി സികെ ബാലനാണ് വെട്ടേറ്റത്

ബൈഡനിൽ പ്രതീക്ഷ അമേരിക്ക മാത്രമല്ല ലോകം മുഴുവനും

അമേരിക്കൻ ജനതയെ മാത്രമല്ല ലോക ജനതയെ ഒന്നാകെ ഉദ്വെഗത്തിന്റെ മുൾമുനയിൽ നിർത്തി ദിവസങ്ങൾ നീണ്ടുനിന്ന അമേരിക്കൻ പൊതു തിരെഞ്ഞെടുപ്പിൻറെ ഫലപ്രഖ്യാപനം ഔദ്യോഗീകമായി പുറത്തുവന്നിരിക്കുന്നു…

“വാർത്ത സൃഷ്ടിക്കാനുള്ള അറസ്റ്റ് നാടകം;”ഇപ്പോൾ നടക്കുന്നത് അസാധാരണ നടപടി മുസ്ലിം ലീഗ്

എം. സി കമറുദ്ദീനെതിരെ നടക്കുന്നത് അസാധാരണ നടപടിയാണ്. വാർത്ത സൃഷ്ടിക്കാനുള്ള അറസ്റ്റ് നാടകമാണ് നടക്കുന്നതെന്നും മുസ്ലിം ലീഗ് നേതാക്കൾ പറഞ്ഞു. എം. സി കമറുദ്ദീൻ അഴിമതി…

അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്താന്‍ നിയമസഭാ സമിതിക്ക് അധികാരമില്ലെന്ന് ഇഡി

ലൈഫ് ക്രമക്കേടുമായി ബന്ധപ്പെട്ട ഫയലുകള്‍ വിളിച്ചുവരുത്തിയതിന് നോട്ടീസ് നല്‍കിയ നിയമസഭ സമിതിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്താന്‍ നിയമസഭാ…

സംസ്ഥാനത്ത് ഇന്ന് 5440 പേര്‍ക്ക് കോവിഡ് 24 മരണം

സംസ്ഥാനത്ത് ഇന്ന് 5440 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 644, തൃശൂര്‍ 641, കോഴിക്കോട് 575, മലപ്പുറം 540, കൊല്ലം 488, ആലപ്പുഴ 479, തിരുവനന്തപുരം 421, കോട്ടയം 406, കണ്ണൂര്‍…

ഫാഷൻ ഗോൾഡ് തട്ടിപ്പുകേസ് പൂക്കോയ തങ്ങള്‍ക്ക് എതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ്

ഗോൾഡ് തട്ടിപ്പുകേസിൽ പൂക്കോയ തങ്ങള്‍ക്ക് എതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പൂക്കോയ തങ്ങളുടെ മകന്‍ ഹിഷാം, ജനറല്‍ മാനേജര്‍ സൈനുല്‍ ആബിദ് എന്നിവര്‍ക്ക് എതിരെയും…