രാജ്യത്തെ ഓൺലൈൻ മാധ്യമങ്ങൾക്കും ഒടിടി വീഡിയോ പ്ലാറ്റ്‌ഫോമുകൾക്കും മേൽ കേന്ദ്രസർക്കാർ നിയന്ത്രണം

രാജ്യത്തെ ഓൺലൈൻ മാധ്യമങ്ങൾക്കും ഒടിടി വീഡിയോ പ്ലാറ്റ്‌ഫോമുകൾക്കും മേൽ കേന്ദ്രസർക്കാരിന്‍റെ കൂടുതൽ നിയന്ത്രണങ്ങൾ വരുന്നു.കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്‍റെ നിയന്ത്രണത്തിലാക്കി…

മുഖ്യമന്ത്രി “നിതീഷ് തന്നെ” ജെ‍ഡിയു; ബിഹാറിൽ എൻ ഡി എ ഭരണം.നിതീഷ് എന്‍.ഡി.എ വിട്ട് മഹാസഖ്യത്തിനൊപ്പം ചേരണം…

ബിഹാറിൽ നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയെന്ന് ജെഡിയു. പാർട്ടി തീരുമാനം നിതീഷ് തന്നെ മുഖ്യമന്ത്രിയാകണമെന്നാണെന്ന് ജെ‍ഡിയും സംസ്ഥാന അധ്യക്ഷൻ വസിഷ്ഠ് നാരായൺ സിംഗ് പറഞ്ഞു

70ൽ 19 ലേക്ക് കൂപ്പുകുത്തി ബിഹാറില്‍ കോണ്‍ഗ്രസ് ; 29ൽ 16 സീറ്റുമായി കരുത്ത് കാട്ടി ഇടതുപക്ഷം

കോൺഗ്രസ്സിന്റെ ദേശീയതലത്തിൽ ഉണ്ടായ തകർച്ചയിലേക്ക് വിരൽ ചുടുന്നതാണ് ബിഹാറിലെ തെരെഞ്ഞെടുപ്പ് ഫലം അതോടൊപ്പം ഇടതുപക്ഷത്തിന്‍റെ തിരിച്ചുവരവും ഇന്ത്യൻ രാഷ്ട്രീയ ചർച്ചചെയ്യപെടുകയാണ്

മധ്യപ്രദേശിലും മണിപ്പൂരിലും ബി ജെ പി തകർന്നടിഞ്ഞ കോൺഗ്രസ്സ്

ഉപതെരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കി ബിജെപി. മധ്യപ്രദേശില്‍ ഭരണം നിലര്‍ത്തി. ഉപതെരഞ്ഞെടുപ്പ് നടന്ന 28ല്‍ 19 സീറ്റുകളില്‍ ബിജെപിക്ക് വിജയം.

കെ.എം.ഷാജി എം.എൽ.എയെ എൻഫോഴ്സ്മന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും

അഴീക്കോട് സ്കൂളിലെ പ്ലസ് ടു കോഴ ആരോപണത്തിൽ കെ.എം.ഷാജി എം.എൽ.എയെ എൻഫോഴ്സ്മന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും

സമ്പൂര്‍ണ്ണ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും,തദ്ദേശ സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥ ഭരണത്തിലേക്ക്

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള സമ്പൂര്‍ണ്ണ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ഇന്നു അര്‍ധരാത്രി മുതല്‍ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥ ഭരണവും നിലവില്‍ വരും. നാളെ…

125 സീറ്റ് നേടി ബിഹാർ നിയമസഭായിൽ ഭരണം നിലനിർത്തി എൻ ഡി എ,ബിജെപി തിരെഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് ആർ ജെ ഡി

ബിഹാറില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ എന്‍ഡിഎ സഖ്യം നേരിയ ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തി. ഇരുപത് മണിക്കൂറോളം നീണ്ട വോട്ടെണ്ണലിനൊടുവില്‍ 243 അംഗ സഭയില്‍ 125 സീറ്റുകള്‍…

കമ്യൂണിസത്തിന് ഇരയായവര്‍ക്ക് ട്രംപ് സ്മരണാഞ്ജലി അര്‍പ്പിച്ചു

ഇരുപതാം നൂറ്റാണ്ടില്‍ കമ്യൂണിസത്തിന് ഇരകളായ 100 മില്യന്‍ ആളുകള്‍ക്ക് ട്രംപ് അഭിവാദ്യമര്‍പ്പിച്ചു. നവംബര്‍ ഏഴിന് 'നാഷണല്‍ ഡേ ഫോര്‍ ദി വിക്ടിംസ് ഓഫ് കമ്യൂണിസം' ദിനത്തില്‍ വൈറ്റ്…

” ഡിഫെൻസ് സെക്രട്ടറി മാർക്ക് എസ്പെറെ ട്രമ്പ് പുറത്താക്കി ചുമതല ക്രിസ്റ്റഫർ മില്ലർക്ക്-

വൈറ്റ് ഹൗസിൽ തിങ്കളാഴ്ച്ച നടന്ന അപ്രതീക്ഷിത നീക്കത്തിലൂടെ ഡിഫെൻസ് സെക്രട്ടറി മാർക്ക് എസ്പെറെ പ്രസിഡന്റ് ട്രമ്പ് ജോലിയിൽ നിന്നും പിരിച്ചുവിട്ടു

മജിസ്റ്റീരിയൽ അന്വേഷണം വയനാട് മാവോയിസ്റ്റ് ഏറ്റുമുട്ടൽ ജില്ലാ കലക്ടർ ഡോ അദീല അബ്ദുള്ളഅന്വേഷിക്കും

വയനാട് പടിഞ്ഞാറത്തറ ബാണാസുര മലയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടൽ സംബന്ധിച്ച മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിറങ്ങി. വയനാട് ജില്ലാ കലക്ടർ ഡോ അദീല അബ്ദുള്ളയാണ് അന്വേഷിക്കുക. മൂന്ന്…