ബംഗളൂരു മയക്കുമരുന്ന് കേസ് ബിനീഷ് കോടിയേരിയുടെ നാല് സുഹൃത്തുക്കൾക്ക് എന്‍ഫോഴ്സ്‍മെന്റ് നോട്ടീസ്
ബംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയുടെ സുഹൃത്തുക്കളായ നാല് പേർക്ക് കൂടി എന്‍ഫോഴ്സ്‍മെന്റ് നോട്ടീസ് അയച്ചു. അബ്ദുല്‍ ലത്തീഫ്, റഷീദ്, അരുൺ, അനിക്കുട്ടൻ എന്നിവർക്കാണ് ഇ.ഡി…