അനത്ക്രത സ്വത്ത് സമ്പാദനം ഇബ്രാഹിം കുഞ്ഞിനെ ഇ ഡി ചോദ്യം ചെയ്യും

പാലാരിവട്ടം പാലം അഴിമതി കേസിൽ റിമാന്റിലായ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണം ഊർജ്ജിതമാക്കി എന്ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റും.

മകന്റെ മരണത്തിൽ പി ജെ ജോസഫിനെ ആശ്വസിപ്പിച്ച് ജോസ് കെ മാണി

കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫിന്‍റെ മകന് ആദരാഞ്ജലി അർപ്പിച്ച് ജോസ്.കെ.മാണി. രാഷ്ട്രീയ വൈരങ്ങൾ മറന്ന് ജോസഫിന്‍റെ വീട്ടിലെത്തിയാണ് ജോസ് കെ മാണി ആദരാഞ്ജലികൾ അർപ്പിച്ചത്.

ഗോ ..ബാക്ക് ചെന്നൈയില്‍അമിത് ഷാക്ക് നേരെ പ്രതിക്ഷേധം പ്ലക്കാര്‍ഡ് എറിഞ്ഞ 67കാരന്‍ കസ്റ്റഡിയില്‍

വിവിധ പദ്ധതികളുടെ ഉദ്‌ഘാടങ്ങൾക്കായി തമിഴ്നാട്ടിലെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് നേരെ പ്ലക്കാര്‍ഡ് എറിഞ്ഞ് പ്രതിഷേധിച്ചയാളെ ചെന്നൈ പൊലീസ് കസ്റ്റഡിയിലെടുത്തു.

സ്വപ്നയുടെ ശബ്ദരേഖ; അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

സ്വര്‍ണ്ണ കളളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റേതിന്നു കരുതുന്ന ശബ്ദരേഖ പ്രചരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും

വി.കെ ഇബ്രാഹിം കുഞ്ഞിന്‍റെ ആരോഗ്യ നില മെഡിക്കൽ ബോർഡ് ഇന്ന് പരിശോധിക്കും

മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്‍റെ ആരോഗ്യ നില മെഡിക്കൽ ബോർഡ് ഇന്ന് പരിശോധിക്കും. കോടതി നിർദ്ദേശ പ്രകാരം രൂപീകരിച്ച ആറംഗ സമിതിയാണ് പരിശോധന നടത്തുക

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് പൂക്കോയ തങ്ങളെ പിടികൂടാനായി പ്രത്യേക സ്ക്വാഡിന് രൂപം നല്‍കി.

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒളിവിലായ ജ്വല്ലറി എം.ഡി. പൂക്കോയ തങ്ങളെ പിടികൂടാനായി പ്രത്യേക സ്ക്വാഡിന് രൂപം നല്‍കി. എം.സി.കമറുദീന്‍ എം.എല്‍.എ അറസ്റ്റിലായി പതിനഞ്ച്…

ബാർക്കോഴ കേസിൽ രമേശ് ചെന്നിത്തലക്കെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി

ബാർക്കോഴ കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി. കേസെടുത്ത് അന്വേഷിക്കണമെന്ന വിജിലൻസ് റിപ്പോർട്ട് മുഖ്യമന്ത്രി അംഗികരിച്ചു.

‘അമ്മ ബിനീഷിനോട് വിശദികരണം തേടും പാർവ്വതിയുടെ രാജി അംഗീകരിച്ചു

ബെംഗളുരു മയക്ക് മരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയോട് വിശദീകരണം തേടാൻ താര സംഘടനയായ അമ്മ തീരുമാനിച്ചു.