മൊറട്ടോറിയം ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഓഗസ്റ്റ് 31 വരെ വായ്പ തിരിച്ചടവ് മുടങ്ങിയ ബാങ്ക് അക്കൗണ്ടുകളെ കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്ന് കോടതി ഇടക്കാല…
രാജ്യം കണ്ട ഏറ്റവും വലിയ കർഷക പ്രക്ഷോപമാണ് രാജ്യസ്ഥലത്സ്ഥാനത്തു അരങ്ങേറിക്കൊണ്ടിരിക്കുന്നത് കാർഷിക നിയമത്തിനെതിരെ ഡൽഹിയിലേക്ക് മാർച്ച് നടത്തുന്ന ആയിരക്കണക്കിന് കർഷകർ ഇന്ന് തലസ്ഥാന…
സംസ്ഥാനത്ത് ഇന്ന് 5378 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 719, കോഴിക്കോട് 686, തൃശൂര്‍ 573, എറണാകുളം 472, തിരുവനന്തപുരം 457, കോട്ടയം 425, കൊല്ലം 397, പാലക്കാട് 376,…
ജമ്മു കശ്മീരിൽ . ശ്രീനഗറിൽ സുരക്ഷാ സേനയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് ജവാന്മാർ വീരമൃത്യു വരിച്ചു. രണ്ടു ജവാന്മാർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്
ഫാഷൻഗോൾഡ് സാമ്പത്തിക നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് കണ്ണൂരിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ മഞ്ചേശ്വരം എംഎൽഎ എം.സി കമറുദ്ദീനെ ചോദ്യം ചെയ്യാൻ കോടതിയുടെ അനുമതി.നൽകി
നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്നത്ഡിസംബര് രണ്ടിലേക്ക് മാറ്റി. പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തില്‍ തീരുമാനമറിയിക്കാന്‍ വിചാരണാ കോടതി നിർദേശിച്ചു